സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു

തിരുവനന്തപുരം: പാളയം തൊഴിലുടു അസ്സോസിയേഷൻ്റെ ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു . പ്രസിഡൻറായി ശ്രീ. R മുരളീധരൻ സെക്രട്ടറിയായി പാളയം സിയാദ് ട്രഷററായി എബ്രഹാം ജേക്കബ്ബ് ഈ പ്പൻ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു .പ്രസ്തുത യോഗത്തിൽ വച് Trida ചെയർമാൻ ശ്രീ…

Read More »

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു; ഒരു ഭീകരൻ അറസ്റ്റിൽ

ദില്ലി : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. യുപി സ്വദേശികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഷോപ്പിയാനിലെ ഹര്‍മേനിലാണ് ഭീകരാക്രമണം ഉണ്ടായത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ഇമ്രാന്‍ ബഷീര്‍ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ്…

Read More »

സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തില്‍ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…

Read More »

ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്. കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 ) ആണ് പരിക്കുപറ്റിയത് .സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാല്‍ വഴുതി വീണത്. തുടര്‍ന്ന് മഞ്ജുളയെ ആംബുലന്‍സില്‍ പമ്ബയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട…

Read More »

കോവിഡിന്റെ പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി;ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എല്ലാ…

Read More »

സ്‌കൂള്‍ പരിസരത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് അതിദാരുണ മരണം

കോഴിക്കോട്: സ്‌കൂള്‍ പരിസരത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് അതിദാരുണ മരണം. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക്…

Read More »

ആസിഡ് കലര്‍ത്തിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

നെയ്യാറ്റിന്‍കര: സഹപാഠി നല്‍കിയ ആസിഡ് കലര്‍ത്തിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍സോഫിയ ദമ്ബതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്. ശീതള പാനിയം കുടിച്ച്‌…

Read More »

വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിന്റെ മേലെക്കടവില്‍ ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നിരഞ്ജന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിന്റെ മേലെക്കടവില്‍ ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മൂന്നാംമൂട് വാറുവിള ദയാഭവനില്‍ അനീഷയുടെയും പരേതനായ രാജീവിന്റെയും മകന്‍ നിരഞ്ജന്റെ (12) മൃതദേഹം കണ്ടെത്തി.അപകടം നടന്നയിടത്തുനിന്ന് മൂന്നര കിലോമീറ്ററോളം അകലെ വെള്ളൈക്കടവ് പാലത്തിനുതാഴെ നിന്നാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ…

Read More »

ശ്രീ ചിത്ര മെഡിക്കൽ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യ മേഖലയിലെ ഉന്നത സ്ഥാപനം

തിരുവനന്തപുരം : കോവിഡ് ക്കാലത്ത് ആഗോള മേഖല ആരോഗ്യ സംരക്ഷണ ഉപയോഗങ്ങൾക്ക് വേണ്ടി പരക്കാം പ്പോൾ വികസിത രാജ്യങ്ങൾക്ക് ഉൾപ്പെടെ ഇത്തരം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഭാരതത്തിന് കഴിഞ്ഞു എന്നുള്ളത് ഈ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് തെളിവാണെന്ന് കേന്ദ്രമന്ത്രി വി…

Read More »

യുവജനവാരാഘോഷം നടന്നു

ദക്ഷിണ കേരളമഹായിടവക ‘സി. എസ്. ഐ. യുവജനവാരാഘോഷo 2022′, ഒക്ടോബർ 9-)0 തീയതി മുതൽ 16 -)0 തീയതിവരെനടന്നു.കുന്നത്തുകാൽ – കോട്ടുക്കോണം’ സി.എസ്.ഐ. യൂത്ത് വിങ്ങ് ഓഫ് മിഷൻ്റെ 2022- ലെ പ്രവർത്തനങ്ങൾ വിവിധ കാര്യപരിപാടികളോടെ നടന്നു. കൊടിമര പ്രതിഷ്ഠ ‘കോട്ടുകോണം…

Read More »