
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ആന്‍ഡമാന്‍ കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയാണ്…
Read More »
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ നേരിയ…
Read More »
നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിന്റെ വീടും പരിസരവും പൊലീസ് വലയത്തിൽ
പത്തനംതിട്ട: നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിന്റെ വീടും പരിസരവും കനത്ത പൊലീസ് ബന്തവസില്‍.മുഖ്യപ്രതി ഷാഫിയുടെ ക്രിമിനല്‍ പശ്ചാത്തലവും ഭഗവല്‍ സിങ്- ലൈല ദമ്ബതികളുടെ ആഭിചാര- അന്ധവിശ്വാസ രീതികളും പരിഗണിച്ച് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.വേണ്ടിവന്നാല്‍…
Read More »
വ്യാജ സന്ദേശം നല്‍കി പൊലീസുകാരെ വിളിച്ചുവരുത്തി വെടിവച്ച് കൊന്നു
ബ്രിസ്റ്റോളി : വ്യാജ സന്ദേശം നല്‍കി പൊലീസുകാരെ വിളിച്ചുവരുത്തി വെടിവച്ച് കൊന്ന് യുവാവ്. ബ്രിസ്റ്റോളിലാണ് സംഭവം. ഡസ്റ്റിന്‍ ഡിമോന്‍റെ, അലക്സ് ഹാംസി എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മില്‍ അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസുകാര്‍ ബ്രിസ്റ്റോളില…
Read More »
പ്രണയം നിരസിച്ചതിലുള്ള പകമൂലം ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു ബിരുദവിദ്യാര്‍ഥിനിയെ തള്ളിയിട്ടു കൊന്നു
ചെന്നൈ: പ്രണയം നിരസിച്ചതിലുള്ള പകമൂലം ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു ബിരുദവിദ്യാര്‍ഥിനിയെ തള്ളിയിട്ടു കൊന്നു.ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സതീഷ് എന്ന 23 കാരന്റെ കൊടുംക്രൂരത. ടി നഗറിലുള്ള കോളജിലേക്കു പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു സത്യപ്രിയ…
Read More »
പഞ്ചാബ് പോലീസ് ആസ്ഥാനത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി ചരത് സിംഗിനെ മുംബൈയിൽ അറസ്റ്റിൽ
ചണ്ഡിഗഡ്: പഞ്ചാബ് പോലീസ് ആസ്ഥാനത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി ചരത് സിംഗിനെ മുംബൈയില്‍ പിടികൂടി.കേന്ദ്ര ഏറ്റവുംജന്സികളും മഹാരാഷ്ട്ര എടിഎസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. കാനഡ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ലന്‍ഡ എന്നറിയപ്പെടുന്ന ലഖ്ബീര്‍ സിംഗിന്റെ അനുയായി…
Read More »
റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരേയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍; എസ്.ശ്രീജിത്ത്
നെടുമ്പാശേരി: റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരേയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നെടുന്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍…
Read More »
കൊച്ചുവേളി യിൽ എൻജിൻ ഇടിച്ചു ട്രെയിൻ പാളം തെറ്റി
തിരുവനന്തപുരം : കൊച്ചു വേളിയിൽ എൻജിൻ ഇടിച്ചു ട്രെയിൻ പാളം തെറ്റി.
Read More »ഇലന്തൂർ നരബലി :പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയിൽ
കൊച്ചി : ലോകത്തെ മനുഷ്യ മന:സാക്ഷിയെ നടുക്കിയ ഇലന്തൂർ കൊലപാതക കേസിലെ റിമാൻഡിൽ ആയ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയിൽ.
Read More »നഗരത്തിലെ പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രമാക്കി “ലോട്ടറി തട്ടിപ്പ് മാഫിയ ” ക്ഷേത്ര ദർശനം കഴിഞ്ഞ് ഇറങ്ങുന്നവർ ഇവരുടെ ഇരകൾ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രമാക്കി ലോട്ടറി തട്ടിപ്പ് മാഫിയ സംഘങ്ങൾ വിലസുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുന്ന ഭക്തർ ആണ് ഇവരുടെ ഇരകൾ. തലസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീകണ്ഠശ്വരം ശിവ ക്ഷേത്രം, പഴവങ്ങാടി…
Read More »