ഇടവെട്ടിയിലും കരിമണ്ണൂരിലുമായി നടന്ന തെരുവ് നായ ആക്രമണം; 8 പേർക്ക് പരിക്ക്
തൊടുപുഴ: ഇടവെട്ടിയിലും കരിമണ്ണൂരിലുമായി നടന്ന തെരുവ് നായ ആക്രമണത്തില്‍ വനിതകളക്കടക്കം എട്ട് പേര്‍ക്ക് കടിയേറ്റു. ഇടവെട്ടിയില്‍ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സംശയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇടവെട്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടയത്തൂര്‍ സ്വദേശി കാക്കനാട്ട് അഭിജിത്തിനാണ് (19) ഇടവെട്ടിച്ചിറയ്ക്ക് സമീപം…
Read More »കല്ലാറിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
വിതുര: ബീമാപള്ളിയില്‍ നിന്നുള്ള എട്ടംഗസംഘം ചൊവ്വാഴ്ച രാവിലെ പൊന്മുടിയിലേക്കാണ് യാത്ര പുറപ്പെട്ടത്. അനുമതി ചോദിച്ച് സംഘം കല്ലാര്‍ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ റോഡ് തകര്‍ന്നുകിടക്കുകയാണെന്നും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണെന്നും വനപാലകര്‍ അറിയിച്ചു.ഇതോടെ സംഘം കല്ലാറിലെത്തി ഭക്ഷണം കഴിച്ചശേഷം വട്ടക്കയത്തിലെത്തുകയായിരുന്നു. ബീമാപള്ളി തൈക്കാപള്ളി ടി.സി…
Read More »പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.ഡോ അജിത്, ഡോ നിള, ഡോ പ്രിയദര്‍ശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ…
Read More »വീടിനുള്ളില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം
ഉത്തർപ്രദേശ് : വീടിനുള്ളില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും ബന്ധുവിനും ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്നും വീടിന്റെ ചുമരുകളും കോണ്‍ക്രീറ്റ് സ്ലാബും ഉള്‍പ്പടെ തകര്‍ന്നതായും പൊലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച ഒമേന്ദ്രയുടെ…
Read More »ഉത്തരാഖണ്ഡില്‍ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡില്‍ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖല്‍- ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്. പൗരി ഗര്‍വാള്‍ ജില്ലയില്‍ നടന്ന സംഭവം എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ബസ് 500 മീറ്റര്‍ ആഴത്തിലേക്കാണ്…
Read More »തമിഴ്‌നാട്ടില്‍ നിന്ന് മാരുതി കാറില്‍ കടത്തിക്കൊണ്ട് വന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളുമായി മൂന്നുപേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
ആര്യങ്കാവ്: രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ നിന്ന് മാരുതി കാറില്‍ കടത്തിക്കൊണ്ട് വന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളുമായി മൂന്നുപേര്‍ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി.മലപ്പുറം സ്വദേശികളായ സക്കീര്‍, ദാസ്, കാര്‍ ഡ്രൈവര്‍ ഷാഫി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയായിരുന്നു സംഭവം….
Read More »വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു;ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുടെ തിരക്ക്
തിരുവനന്തപുരം : വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും.ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍ പറന്പിലും നൂറു കണക്കിന്…
Read More »സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
കുന്നംകുളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.ആനായ്ക്കല്‍ സ്വദേശികളായ പൂഴിക്കുന്നത്ത് വീട്ടില്‍ ബവീഷ് (33), ചൂണ്ടുപുരക്കല് നന്ദകുമാര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് ബവീഷിന്റെ സുഹൃത്തും അയല്‍വാസിയുമായ സുബിലിന്റെ വീട്ടിലേക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ…
Read More »ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിൽ
തൊടുപുഴ: ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിലായി. മയക്കുമരുന്നുകള്‍ക്കെതിരെയുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രി വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കില്‍ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന്…
Read More »