മിൽമയുടെ ഗ്രീക്ക് യോഗർട്ട്, മിനികോൺ, മിൽക്ക് സിപ് അപ്പ്‌, ഫ്രൂട്ട് ഫൺ‌ഡേ ഉത്പന്നങ്ങൾ വിപണിയിലേക്ക്

തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ പൂർണ്ണ മായും സംഭരിക്കുന്ന തോ ടൊപ്പം മിൽമയുടെ വിപണന ശൃംഗല ശക്തം ആക്കുന്നതിന്റെ ഭാഗം ആയി പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി മിൽമ ശ്രദ്ദേയം ആകുന്നു. ഗ്രീക്ക് യോഗർട്ട്, മിനികോൺ, മിൽക്ക്…

Read More »

പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതി പിടിയിൽ

ബംഗാള്‍: പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. ചേളന്നൂര്‍ സ്വദേശി ഹനുരാജ് (53) ആണ് പിടിയിലായത്.കര്‍ണ്ണാടകയിലെ രഹസ്യതാവളത്തില്‍ വിവിധ പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൊബൈല്‍ ഉപയോഗിക്കുന്നത് അടക്കം ചുരുക്കി മുങ്ങി നടക്കുകയായിരുന്നു ഹനുരാജ്….

Read More »

ജില്ലയിലെ എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച്‌ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി

മലപ്പുറം: ജില്ലയിലെ എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച്‌ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍…

Read More »

താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് തിരിച്ചെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് തിരികെ എത്തി. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് അഷ്‌റഫ് ബസ് മുഖേന തിരികെ എത്തിയത്.സംഭവത്തില്‍ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ…

Read More »

സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപനം ; പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം

ജിദ്ദ: സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം.തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണം. എല്ലാവരും ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ,…

Read More »

പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയിൽ

കൊച്ചി: പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. മാറംപള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ്, മുടിക്കല്‍ ഭാഗത്ത് മൂക്കട വീട്ടില്‍ സൂല്‍ഫിക്കര്‍, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടില്‍ രാജന്‍, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടന്‍ വീട്ടില്‍…

Read More »

വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉൽസവത്തിന് വ്യാഴാഴ്ച കൊടിയേറും.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്കൊപ്പം ആറാട്ട് എഴുന്നെള്ളുന്ന മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്ര ഉൽസവം വ്യാഴാഴ്ച ആരംഭിക്കും.രാവിലെ 11.30 നു മേൽ 11.45നകം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തരണനല്ലൂർ എൻ.പി.ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 31ന് രാവിലെ 9 ന് പുറത്തെഴുന്നള്ളത്ത്. രാത്രി…

Read More »

കൊച്ചി കടവന്ത്ര ഗിരിനഗറില്‍ യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ഭർത്താവിനായി തെരച്ചിൽ

കൊച്ചി : കൊച്ചി കടവന്ത്ര ഗിരിനഗറില്‍ യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട സ്ത്രീ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നത്….

Read More »

കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ലിംഗായത് സന്യാസിയെ മഠത്തിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗ്ളുറു: കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ലിംഗായത് സന്യാസിയെ മഠത്തിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചുഗല്‍ ബന്ദേമുട്ടിലെ ബസവലിംഗ സ്വാമി (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ രാമനഗര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം…

Read More »

ഉദ്ഘാടനം ചെയ്തു

കുന്നത്തുകാൽ : കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്’ പി.കുട്ടൻസാർസ്മരകപ്രാഥമികവിദ്യാഭ്യാസഗവേഷണകേന്ദ്രത്തിൻ്റെയും സിവിൽ സർവീസ് കോച്ചിംഗ് സെൻ്റനിർമ്മാണ ഉദ്ഘാടനം ‘ 2022 ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 10.00ന് കുന്നത്തുകാൽ ഗവ.യു.പി.എസിൽ വച്ച് നടന്നു. പ്രാഥമിക വിദ്യാഭ്യാസ കാലയളവിൽ തന്നെ ശാസ്ത്രാഭിരുചി കുട്ടികളിൽ വളർത്തിക്കൊണ്ടുവന്ന് മികച്ച ശാസ്ത്രകാരന്മാരായി…

Read More »