വലിയശാല കാന്തള്ളൂ ർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നൂറ്റി ഒൻപതാമത് മഹാ ഭാഗവതസപ്താഹത്തിനു മുന്നോടി ആയി നടന്ന നവനീത ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചു കൊണ്ടുള്ള ഘോഷ യാത്ര

Read More »

സംസ്ഥാനത്ത് മിൽമ പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വിലവര്‍ധന നാളെമുതല്‍ പ്രാബല്യത്തിലാകും. ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് വര്‍ധിക്കുന്നത്.ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില വര്‍ധിക്കും.ടോണ്‍ഡ് മില്‍ക്ക്…

Read More »

തിരുവൈരാണിക്കുളം ഭാഗത്ത് വച്ച്‌ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസ് ; ഒരാള്‍ കൂടി പിടിയിൽ

കൊച്ചി : തിരുവൈരാണിക്കുളം ഭാഗത്ത് വച്ച്‌ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്ബ് വീട്ടില്‍ രജീഷ് (34) നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂര്‍ വട്ടക്കട്ടുകുടി മൊയ്തീന്‍ ഷാ, ഏലൂക്കര…

Read More »

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടം ; നാലുപേര്‍ക്ക് പരിക്ക്

റാന്നി : അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പറയുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. പെരുനാട് മുറിക്കയ്യന്‍ മുക്കിന്…

Read More »

കിഴക്കേ കല്ലടയിൽ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായം ചെയ്ത യുവാവ് അറസ്റ്റിൽ

കിഴക്കേ കല്ലട: മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ജില്ലയില്‍ വിപണനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊറ്റംകര കരിക്കോട് ടികെഎം കോളേജ് ഉത്രാടം വീട്ടില്‍ നിന്നും ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനം വീട്ടില്‍ താമസിക്കുന്ന വിമല്‍ (24) ആണ്…

Read More »

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇലക്‌ട്രോണിക്സ് കം ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തം; കുടുംബത്തിലെ ആറ് പേർ മരിച്ചു

ഫിറോസാബാദ്: അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഇലക്‌ട്രോണിക്സ് ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചത്, കട മാത്രമല്ല, ഒന്നാം നിലയിലെ ഉടമകളുടെ വീടും…

Read More »

എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച്‌, വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ്‌ അബാദി (22)യെ കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള…

Read More »

പാതികത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പാതികത്തിക്കരിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുനാവായ കന്മനത്താണ് നവജാത ശിശുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാവൂര്‍ വളപ്പില്‍ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാക്കകള്‍ എന്തോ കൊത്തി വലിക്കുന്നതു കണ്ട നാട്ടുകാരെത്തി…

Read More »

മൊഗാഡീഷുവില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമുള്ള ഒരു ഹോട്ടലില്‍ പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് നടത്തിയ ആക്രമണം; 15 മരണം

മൊഗാഡീഷു : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമുള്ള ഒരു ഹോട്ടലില്‍ പ്രാദേശിക ഭീകരസംഘടനയായ അല്‍ ഷബാബ് നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഹോട്ടല്‍ അല്‍ ഷബാബ് ഭീകരര്‍…

Read More »

കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് തുടങ്ങിവച്ച പരാക്രമം ചാത്തന്നൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കൂട്ടത്തല്ല്

ചാത്തന്നൂ‌ര്‍: കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് തുടങ്ങിവച്ച പരാക്രമം ചാത്തന്നൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു.കല്ലുവാതുക്കല്‍ സ്വദേശിയായ കിരണാണ് (18) കഞ്ചാവ് ലഹരിയില്‍ പ്രദേശത്തെ ട്യൂഷന്‍ സെന്ററില്‍ കയറി അദ്ധ്യാപകരെ അസഭ്യം പറയുകയും ഓരോ ക്ലാസിലുമുള്ള പെണ്‍കുട്ടികളുടെ എണ്ണമെടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചത്….

Read More »