പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം നടന്‍ കുഞ്ചന്
തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരത്തിന് നടന്‍ കുഞ്ചന്‍ അര്‍ഹനായി.10,001 രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്‌കാരം. പ്രേംനസീര്‍ കര്‍മ്മതേജസ് പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് ലഭിച്ചു. പ്രേംനസീറിന്റെ 34ാം ചരമവാര്‍ഷികമായ ജനുവരി 16ന് വൈകിട്ട് 6.30ന്…
Read More »റോഡിൽ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി
മാന്നാര്‍ :റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. മാന്നാര്‍ കുരട്ടിക്കാട് തെള്ളികിഴക്കെതില്‍ രാഗേഷ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കിയത്.മാന്നാര്‍ യു ഐ ടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും…
Read More »ഗമക വിദ്വാന്‍ എച്ച്.ആര്‍. കേശവമൂര്‍ത്തി അന്തരിച്ചു
ബംഗളൂരു: ഗമക വിദ്വാന്‍ എച്ച്.ആര്‍. കേശവമൂര്‍ത്തി (89) അന്തരിച്ചു. ശിവമോഗ ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യംവാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. പദ്മശ്രീ ജേതാവായ അദ്ദേഹത്തിന് നിരവധി ശിക്ഷ്യരുണ്ട്. ഗമക കലാകുടുംബത്തില്‍ പിറന്ന അദ്ദേഹം പിതാവില്‍ നിന്നാണ് ശിക്ഷണം നേടിയത്. ഭാര്യയും…
Read More »പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാസേന വീണ്ടും പാക് ഡ്രോണ്‍ വെടിവച്ചിട്ടു
അമൃത്‌സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാസേന വീണ്ടും പാക് ഡ്രോണ്‍ വെടിവച്ചിട്ടു.തണ്‍ തരണ്‍ ജില്ലയിലെ ഫോരസ്പൂര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വെടി വച്ചിടുകയായിരുന്നു. നുഴഞ്ഞുകയറ്രശ്രമം അതിര്‍ത്തി രക്ഷാസേന പരാജയപ്പെടുത്തിയതായി ബി.എസ്.എഫ് അറിയിച്ചു. തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ…
Read More »കൊറിയര്‍ സ്ഥാപനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഒരാള്‍ പിടിയിൽ
ആറ്റിങ്ങല്‍: കൊറിയര്‍ സ്ഥാപനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഒരാള്‍ പിടിയില്‍. വഞ്ചിയൂര്‍ വൈദ്യശാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസില്‍ നിന്നാണ് 5.250 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ വൈദ്യശാലമുക്ക് പണയില്‍ വീട്ടില്‍ ധീരജിനെ (25) എക്സൈസ് അറസ്റ്റ് ചെയ്ത് കേസെടുത്തു….
Read More »വര്‍ക്കല ടൂറിസം മേഖലയില്‍ വര്‍ക്കല പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ മിന്നല്‍ പരിശോധന; മദ്യ ശേഖരവുമായി മൂന്ന് പേർ അറസ്റ്റിൽ
വര്‍ക്കല: വര്‍ക്കല ടൂറിസം മേഖലയില്‍ വര്‍ക്കല പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.വര്‍ക്കല പെരുംകുളം പുതുവല്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന വിനോദ് (31), പെരുംകുളം പുത്തന്‍വീട്ടില്‍ മുഹമ്മദ് (26), കോവളം…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയിൽ
തൊടുപുഴ: 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാരാജാണ് അറസ്റ്റിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടര്‍…
Read More »ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പുരിലേക്കു പോയ കുഞ്ഞുകായികതാരം ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു
അമ്പലപ്പുഴ: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പുരിലേക്കു പോയ കുഞ്ഞുകായികതാരം ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു.നാഗ്‌പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരള ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റ മന്‍സില്‍ ഷിഹാബുദീന്‍- അന്‍സില ദമ്പതികളുടെ മകള്‍ നിദാ ഫാത്തിമ(10)യെയാണ് അപ്രതീക്ഷിതമായി മരണം…
Read More »കൊളച്ചേരിയില്‍ പതിനൊന്നു വയസുകാരനെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി മരിച്ച നിലയില്‍ കുളിമുറിയില്‍ കണ്ടെത്തി
കൊളച്ചേരി: മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൊളച്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ 11 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിന്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കൊളച്ചേരി പെരുമാച്ചേരിയിലെ കടോത്ത് വളപ്പില്‍ സുരേശന്‍ – ഷീബ ദമ്പതികളുടെ മകന്‍ ഭഗത് ദേവ്…
Read More »സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്.ഇന്നലെ സംസ്ഥാന വിപണിയില്‍ വീണ്ടും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,000 രൂപ കടന്നിരുന്നു. നിലവില്‍ ഒരു പവന്‍…
Read More »