മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ പൊലീസ് പിടിയിൽ
കൊച്ചി : ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിന് വേണ്ടി പോലീസ് നടത്തുന്ന പ്രത്യേക പരിശോധന തുടരുന്നു. എറണാകുളം റേഞ്ചില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ അറസ്റ്റിലായത്.ഇതില്‍ 12 പേരും ഇടുക്കിയിലാണ് പിടിയിലായത്….
Read More »കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട
നെടുമ്പാശ്ശേരി : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വായില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ ചെയിന്‍ ഉള്‍പ്പെടെ കസ്റ്റംസ് വിജിലന്‍സ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്.സ്വര്‍ണ നാണയങ്ങളും വിദേശ കറന്‍സികളും സ്വര്‍ണ മിശ്രിതവും ഇതില്‍ ഉള്‍പ്പെടും. ദുബൈയില്‍ നിന്ന് എത്തിയ അഹമ്മദ്…
Read More »വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ
കോട്ടയം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍.ഇടുക്കി നാരകക്കാനം പാലറയില്‍ ജിതിന്‍ പി. ജോര്‍ജാ (34)ണ് അറസ്‌റ്റിലായത്‌്. പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്.വിദേശത്ത് ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്‌ത് 2018 മുതല്‍ പലതവണയായി…
Read More »ജയകേസരി 13ന് പുറത്തുവിട്ട വാർത്ത ശരിയാണെന്നു കണ്ടെത്തൽ – വൻകിട മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു
തിരുവനന്തപുരം : ജയകേസരി വളരെ യധികം പ്രാധാന്യം നൽകി 13ന് ഓൺലൈനിലൂടെ പുറത്തു വിട്ട വാർത്ത അക്ഷരം പ്രതിശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഇന്ന് ആ വാർത്ത വൻകിട മാധ്യമങ്ങളും ഏറ്റടുത്തിരിക്കുകയാണ്. ആറ്റുകാൽ പൊങ്കാല ഉത്സവം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള…
Read More »സിപിഐ എം പ്രവര്‍ത്തകനെമര്‍ദിച്ചുകൊന്നു
ത്രിപുര : ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ ദ്വാരികപുരില്‍ ദിലീപ് ശുക്ല ദാസാ (55)ണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റുചെയ്തു.വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ആക്രമണം രൂക്ഷമാണ്. തെരഞ്ഞെടുപ്പില്‍…
Read More »ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. അട്ടക്കുളങ്ങര ടി.സി 39/2211, ശ്രീവള്ളിയില്‍ ഗോപീകൃഷ്ണന്‍ (31) ആണ് അറസ്റ്റിലായത്.ഭാര്യ ദേവിക (22)ആണ് കഴിഞ്ഞ 17ന് മരിച്ചത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. നിരന്തരമുള്ള ഭര്‍തൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ്…
Read More »മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ മുങ്ങി വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥി മരിച്ചു
അടിമാലി : മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ മുങ്ങി വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥി മരിച്ചു.എറണാകുളം നെട്ടൂര്‍ അന്പലത്തിങ്കല്‍ സാബു മാത്യു – മായ ദമ്പതികളുടെ ഏക മകനും അരൂര്‍ ഔര്‍ ലേഡി മേഴ്സി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ അമിത് മാത്യു…
Read More »പ്രേം നസീറെന്ന കലാകാരന്റെ മഹത്വം തിരിച്ചറിയണം – മന്ത്രി ബിന്ദു
തൃശൂർ :- മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും കലാകാരൻമാരുടെ പ്രയാസങ്ങൾ മനസിലാക്കി അവരെ സഹായിക്കുകയും ചെയ്തിരുന്ന മഹാ കലാകാരനായ പ്രേം നസീറിന്റെ മഹത്വം ഇന്നത്തെ സിനിമ ലോകം മനസിലാക്കണമെന്നും കണ്ടു പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. പ്രേം നസീർ…
Read More »കമ്പനിപ്പടിക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു ; എട്ട് പേർക്ക് പരിക്ക്
തൃശൂര്‍ : കമ്പനിപ്പടിക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.ഒല്ലൂര്‍ പെരുവാംകുളങ്ങര ചിറ്റിലപ്പിള്ളി ഫ്രാന്‍സിസിന്‍റെ ഭാര്യ റോസി (58) ആണ് മരിച്ചത്. ഫ്രാന്‍സിസിനും, മരുമകള്‍ ഷീനിമോള്‍ (28), പേരക്കുട്ടികളായ ജൂവാന (ആറ്), ജഫാത്ത(നാല്),…
Read More »