മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന്, നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകന്‍ 13 വയസുള്ള റസിനെയാണ് തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.റസിന്‍ മണ്ണാര്‍ക്കാട് എം ഇ എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം…
Read More »ക്രിമിനല്‍ സംഘാഗംങ്ങള്‍ക്കൊപ്പം നിരവധി ഇന്‍സ്റ്റഗ്രാം റീലുകള്‍ പോസ്റ്റ് ചെയ്ത 23 കാരിയെ തെരഞ്ഞ് പൊലീസ്
ചെന്നൈ: ക്രിമിനല്‍ സംഘാഗംങ്ങള്‍ക്കൊപ്പം നിരവധി ഇന്‍സ്റ്റഗ്രാം റീലുകള്‍ പോസ്റ്റ് ചെയ്ത യുവതിയെ തമിഴ്നാട് പൊലീസ് തെരയുന്നു.മുമ്പ് കഞ്ചാവ് കേസിലും തട്ടിപ്പുകേസിലും ഉള്‍പ്പെട്ടിട്ടുള്ള വിനോദിനി എന്ന പെണ്‍കുട്ടി മാരകായുധങ്ങളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പോസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ കോയമ്പത്തൂര്‍ പൊലീസ്…
Read More »തമിഴ്‌നാട്ടില്‍ പരീക്ഷയ്ക്ക് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികൾ
തമിഴ്നാട് : തമിഴ്‌നാട്ടില്‍ പരീക്ഷയ്ക്ക് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവംഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ്…
Read More »കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച അച്ഛന്‍ അറസ്റ്റിൽ
കോട്ടയം : മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച അച്ഛന്‍ അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്.കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോള്‍…
Read More »വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു
കാലിഫോര്‍ണിയ: വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജുരൂപ താഴ്‌വരയിലാണ് സംഭവം.വീട് വൃത്തിയാക്കാന്‍ എത്തിയ യുവാവിനെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്. വീട്ടുടമ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നായ്ക്കളെ തടയാന്‍ സാധിക്കാതെ വന്നതും ആക്രമണത്തിന്റെ വ്യാപ്തി കൂട്ടി. ചൊവ്വാഴ്ച രാവിലെ ഒരാളുടെ…
Read More »സ്വര്‍ണ കള്ളക്കടത്ത് നടത്തിയ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിൽ
എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ കള്ളക്കടത്ത് നടത്തിയ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍.വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമീഷണറേറ്റ് പിടികൂടിയത്. ബഹ്റൈന്‍- കോഴിക്കോട് – കൊച്ചി സര്‍വീസ്…
Read More »എസ്‌എസ്‌എല്‍സി പരീക്ഷ ഇന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. പരീക്ഷയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ചൂട് കൂടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 29 നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192…
Read More »അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു
ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. തമിഴ്നാട്ടില്‍ വച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്.വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59 )ആണ് മരിച്ചത്. തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ കഴിഞ്ഞ…
Read More »നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം;ലോറിയും ഡ്രൈവറേയും പിടിയിൽ
മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പൊലീസ്.ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറായ ആന്ധ്ര പ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂർ സി ഐ…
Read More »തിരുവനന്തപുരം പുഞ്ചക്കരിയില്‍ എസ്‌ഐക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ
തിരുവല്ലം: തിരുവനന്തപുരം പുഞ്ചക്കരിയില്‍ എസ്‌ഐക്കും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തി യുവാക്കള്‍. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്കുമാര്‍(50), ഭാര്യ ശ്രീകല(48) എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം…
Read More »