നിയമ സംഹിതകളെ ക്കുറിച്ചറിയാൻ സ്റ്റാൾ
തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബ്യുണൽ ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ക്ഷേമം 2007 ബോധവൽക്കരണത്തിന്റെ ഭാഗമായി സ്റ്റാൾ ആരംഭിച്ചു .പ്രസ്തുത സ്റ്റാൾ തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബ്യുണൽ പ്രിസൈഡിംഗ് ഓഫീസർ Dr. അശ്വതി ശ്രീനിവാസ് IAS ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ…
Read More »ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്.അവനവനചേരി സ്വദേശി ഷൈജുവി(45)നെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടകരമായി കാര്‍ ഓടിച്ച ചിറയിന്‍കീഴ് സ്വദേശിയ്‌ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.ചിറയിന്‍കീഴ് പുളിമൂട്…
Read More »പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടവ്രതം ആരംഭിക്കും
തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം നാളായ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടവ്രതം ആരംഭിക്കും.ദേവീദാസന്‍മാരാകന്‍ 743 ബാലന്‍മാരാണ് രാവിലെ 9.20 മുതല്‍ വ്രതം നോറ്റുതുടങ്ങുക. പൊങ്കാലയ്ക്ക് ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവീസന്നിധിയിലെത്തും. പളളിപ്പലകയില്‍ 7 വെള്ളിനാണയങ്ങള്‍ വച്ച് മേല്‍ശാന്തിക്കു…
Read More »തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: ഈ വര്‍ഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.അന്താരാഷ്ട്ര അപൂര്‍വ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയില്‍ സംഘടിപ്പിച്ച അപൂര്‍വ രോഗം ബാധിച്ച കേരളത്തിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അപൂര്‍വ രോഗം…
Read More »ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ അനധികൃത പടക്കശാലയില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്
കൊച്ചി : ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ അനധികൃത പടക്ക നിര്‍മ്മാണ – സംഭരണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമകളിലൊരാള്‍ മരിച്ചു, തൊട്ടടുത്ത വീടുകളിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു.20 ലേറെ വീടുകള്‍ക്ക് സാരമായ കേടുപാടുണ്ടായി. എറണാകുളം വരാപ്പുഴ മുട്ടിനകത്ത് ഇന്നലെ…
Read More »ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റിൽ
കൊച്ചി: ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്‌സിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലികഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുകയായിരുന്ന…
Read More »വാഹനാപകടങ്ങളുടെ മറവില്‍ പൊലീസും അഭിഭാഷകരും ചേര്‍ന്ന് നടത്തിവന്ന ഇന്‍ഷ്വറന്‍സ് തട്ടിപ്പ് ; ഇടനിലക്കാരന്‍ അറസ്റ്റിൽ
തിരുവനന്തപുരം: വാഹനാപകടങ്ങളുടെ മറവില്‍ പൊലീസും അഭിഭാഷകരും ചേര്‍ന്ന് നടത്തിവന്ന ഇന്‍ഷ്വറന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമായിജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാരുള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരും അഭിഭാഷകരും ഇടനിലക്കാരും ചേര്‍ന്ന് വ്യാജ കേസുകള്‍ ചമച്ച് ലക്ഷങ്ങളുടെ ഇന്‍ഷ്വറന്‍സ് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.ഇടനിലക്കാരനായ…
Read More »ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയ സ്ത്രീ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
ചാലക്കുടി: നഗരത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി (51)യാണ് പിടിയിലായത്. സി.വി ബില്‍ഡിംഗിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍…
Read More »മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ പിടുത്തം
കണ്ണൂര്‍ : വടക്കെ മലബാറിലെ ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിലെ കൃഷിസ്ഥലമായ തവരത്തടത്തില്‍ വന്‍ പിടുത്തം.അഞ്ചു ഏക്കറയോളം പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങളും കശുമാവിന്‍ തോട്ടവും സ്വകാര്യ വ്യക്തികളുടെ പച്ചക്കറി തോട്ടങ്ങളും കത്തിച്ചാമ്പലായി. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് തീപിടിച്ചത്. മാടായിപാറയിലെ ഐടിഐ കോളേജിന്…
Read More »നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു
തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു.ചൊവ്വ രാത്രി 10.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധന്‍ പകല്‍ 3.30ന് തൈക്കാട് ശാന്തികവാടത്തില്‍.സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്.
Read More »