ജോയ്ആ ലുക്കാസ് വി ശിഷ്ടവ്യക്തികളെ ആദരിച്ചു
തിരുവനന്തപുരം : ജോയ് ആ ലുക്കാസ് ഫൗ ണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ടവ്യക്തികളെ ആദരിച്ചു.ആ ലുക്കാസ് മാനേജർ ഷിബിൻ കെ പോളിന്റെ ആദ്യക്ഷ തയിൽ നടന്ന ചടങ്ങിൽ ആണ് ആദരവ്.സ്വാഗതം പി ആർ ഒ…
Read More »പ്രതിഷേധം ശക്തം ; പ്രേം നസീർ സ്ക്വയർ നിർമ്മാണം മാറ്റി വെച്ചു
തിരുവനന്തപുരം :- നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ സർക്കാർ അനുവദിച്ച നന്തൻ ക്കോട് റൗണ്ട് എമ്പോട്ടിലെ പ്രേം നസീർ സ്ക്വയറിനെതിരെ നാട്ടുകാർ ശക്തമായ എതിർപ്പുമായി രംഗത്ത്. ഇതിനെ തുടർന്ന് മാർച്ച് 27 ന് നിശ്ചയിച്ചിരുന്ന സ്ക്വയർ നിർമ്മാണ പ്രവർത്തന…
Read More »വെങ്ങാനൂർ ശ്രീ പൗർണ മിക്കാവിൽ പ്രപഞ്ച യാഗം മാർച്ച് 31മുതൽ ഏപ്രിൽ 6വരെ
തിരുവനന്തപുരം : വെങ്ങാനൂർ ശ്രീ പൗർ ണ്ണ മിക്കാവിൽ പ്രപഞ്ച യാഗം മാർച്ച് 31മുതൽ ഏപ്രിൽ 6വരെ നടക്കും.252യാഗാചര്യൻമാർ 12,008ഇഷ്ടി കളാൽ നിർമിച്ചിരിക്കുന്നതാണ് യാഗ കുണ്ഡം. ഹിമാലയത്തിലെ അഘോരി സന്യാസി കൈലാസപുരി സ്വാമി യാണ് യാഗ ആചാര്യൻ. ഐ എസ് ആർ…
Read More »മണ്ണന്തല ആനന്ദ വല്ലിശ്വരം ക്ഷേത്രത്തിനു പുറകിലുള്ള മച്ചി നാട് പ്രദേശങ്ങൾ ഭൂമാഫിയസംഘങ്ങൾ തട്ടി എടുക്കാൻ ശ്രമം സ്വാഭാവിക നീരൊ ഴുക്കു മാറ്റി സ്ഥലങ്ങൾ വെള്ളക്കെട്ടാക്കി മാറ്റി തീർത്തു -ജനങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നു.
തിരുവനന്തപുരം – മണ്ണന്തല ആനന്ദ വല്ലി ശ്വരം ക്ഷേത്രത്തിനു പുറകിൽ മച്ചി നാട് മൂന്നര ഏക്കറോളം ഉള്ള പ്രദേശങ്ങളിൽ ഭൂമാഫിയ തട്ടി എടുക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതിനെതിരെ ഭൂവുടമകളും, സ്ഥലവാസികളും പ്രതിഷേധവും ആയി രംഗത്ത്. ഭൂമിഫിയകളുടെ വിളയാട്ടം തടയണം എന്ന് ആവശ്യപ്പെട്ട്…
Read More »വെട്ടൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരില്‍ രണ്ട് വീടുകളില്‍ മോഷണം. രണ്ടിടങ്ങളില്‍ നിന്നായി പണവും സ്വര്‍ണവും കാണാതായി.മോഷ്ടാവിനെ കണ്ടെത്താല്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. അയല്‍വാസികളായാ അനീഷ്കുമാറിന്റെയും അരുണ്‍പ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ . അലാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം…
Read More »എറണാകുളം പുത്തന്‍വേലിക്കരയില്‍ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്‍റെ പിടിയിൽ
പുത്തന്‍വേലിക്കര: എറണാകുളം പുത്തന്‍വേലിക്കരയില്‍ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്‍റെ പിടിയിലായി.5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് പ്രിജില്‍ അറസ്റ്റിലാകുന്നത്. പുത്തന്‍വേലിക്കര സ്വദേശിയായ ബിജുവില്‍ നിന്ന് കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.ഭൂമി തരംമാറ്റം…
Read More »കുട്ടിക്കാനം, പീരുമേട് ഗസ്റ്റ് ഹൗസ് ഭാഗം, തുടങ്ങിയപ്രദേശങ്ങളില്‍ ആഴ്ച്ചകളായി തുടരുന്ന കാട്ടാന ആക്രമണം
പീരുമേട് : കുട്ടിക്കാനം, പീരുമേട് ഗസ്റ്റ് ഹൗസ് ഭാഗം, തുടങ്ങിയപ്രദേശങ്ങളില്‍ ആഴ്ച്ചകളായി തുടരുന്ന കാട്ടാന ശല്യത്തിന് ശമനമില്ലജനവാസമേഖലയില്‍ ഇറങ്ങി നാശംവിതക്കുന്നതും കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങാത്തതും ,കൃഷിനാശം, തുടരുന്നതുമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ അഥിതി മന്ദിരത്തിനു സമീപം മുള്ള കൃഷി…
Read More »