മന്ത്രി സഭാ യോഗം ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. ഇതിനോടകം തന്നെ മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ നല്‍കിയത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍…
Read More »തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൂമംഗലം അരിപ്പാലത്ത് മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണാണ് വിദ്യാര്‍ത്ഥി മരിച്ചത്.പടിയൂര്‍ സ്വദേശി വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാലില്‍ ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ…
Read More »സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവുനായുടെ കടിയേറ്റു
തിരുവല്ല: സ്കൂള്‍ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നില്‍ ഇരുന്ന് വീട്ടിലേക്ക് മടങ്ങവേ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് തെരുവുനായുടെ കടിയേറ്റു.കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തില്‍ സഞ്ജീവിന്റെ മകള്‍ കൃഷ്ണ പ്രിയക്കാണ് നായുടെ കടിയേറ്റത്.ഇന്ന്…
Read More »ലീഡർ കെ. കരുണാ കരന്റെ ആത്മാവിനെ ഇനിയും “നോവിച്ചാൽ “നേതാക്കന്മാ ർക്ക് പണി കിട്ടും ” കെ. കരുണാകരൻ സെന്റർ നിർമ്മാണം ഭൂമിയിലോ…. അതോ “പാതാളത്തിലോ “….?
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :മുൻ മുഖ്യ മന്ത്രിയും, കോൺഗ്രസ് നേതാവും ആയിരുന്ന ലീഡർ കെ. കരുണാകരന്റെ നാമധേ യ ത്തിലുള്ള കെ. കരുണാകരൻ സെന്റർ നിർമ്മിക്കുന്നതിൽ ഉണ്ടായിട്ടുള്ള അവഗണയും, അനാസ്ഥ യും അവസാനിപ്പിക്കണം എന്ന ആവശ്യവും ആയി മുൻ…
Read More »വയോജനഭവൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം 6ന്
തിരുവനന്തപുരം : സീനിയർ സിറ്റി സൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ആയ വയോജന ഭവന്റെ ഉദ്ഘാടനം ആറിന് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിക്കും. സംഘടന പ്രസിഡന്റ് വി എ എൻ നമ്പൂതിരിയുടെ ആദ്യക്ഷതയിൽ നടക്കുന്ന…
Read More »ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു
കുഴല്‍മന്ദം ദേശീയപാതയില്‍ ബൈക്ക് ഇടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എന്‍ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടില്‍ അബ്ദുള്‍ മുബാറക് ( 58 ) ആണ് മരിച്ചത്.ദേശീയപാത ചിതലി പാലത്ത് റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുള്‍ മുബാറക്കിനെ…
Read More »സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. ജൂണ്‍ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. ഇത് പൂര്‍ത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്.ഇത്തവണ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. വെള്ള…
Read More »വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ അമ്മ പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് അന്തരിച്ചു
കണ്ണൂര്‍: വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ അമ്മ പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. പരേതനായ അഡ്വ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യൻ ജോര്‍ജ്,…
Read More »ശ്രീകാര്യം ഇടവക്കോട് ഐശ്വര്യ നഗറിൽ മയിലുകൾ
തിരുവനന്തപുരം : ശ്രീകാര്യം ഇടവക്കോട് ഐശ്വര്യ നഗറിൽ മയിലുകളുടെ സാന്നിധ്യം. ഇന്ന് രാവിലെ 6.30മണിയോടെ യാണ് രണ്ടു മയിലുകൾ കൽക്കി പദ്മം വീടിനു സമീപത്തു കാണപ്പെട്ടത്. ഒരണ്ണം ആൺമയിലും,പെൺ മയിലും ആണ്.സാധാരണ ആയി നഗര പ്രദേശങ്ങളിൽ മയിലുകൾ വരുന്നത് അസാധാരണമാണ്. തമിഴ്…
Read More »കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി : : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.എറണാകുളം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍, അംഗൻവാടി ഉള്‍പ്പെടെ ഉള്ള…
Read More »