ഓണക്കിറ്റ് റേഷന്‍കടകളില്‍ ഇന്നെത്തും
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂര്‍ത്തിയായതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.പൂര്‍ത്തിയായ കിറ്റുകള്‍ ഇന്ന് തന്നെ റേഷൻ കടകളില്‍ എത്തിച്ച് വിതരണം നടത്തും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും…
Read More »മധുര റെയിൽവേ സ്റ്റേഷൻ യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു തീ പിടിച്ചു; 9 പേർ വെന്തു മരിച്ചു
ചെന്നൈ: മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൽ കോച്ചിന് തീപിടിച്ച് 9 പേർ വെന്തു മരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിയോടെ ലഖ്നൗ: രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനുള്ളിൽ ഭക്ഷണം പാകം…
Read More »മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മുക്കം: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വില്പനക്കെത്തിച്ച 5.58 ഗ്രാം എം.ഡി.എം.എയുമായി കീഴുപറമ്ബ് ഗ്രാമപഞ്ചായത്തിലെ കുനിയില്‍ സ്വദേശി വേലിപ്പുറവൻ ജസ്ലീം (26) ആണ് അറസ്റ്റിലായത്.നോര്‍ത്ത് കാരശ്ശേരിയിലെ ലോഡ്ജില്‍ ഉപഭോക്താവിനെ കാത്തിരിക്കുന്നതിനിടെയാണ് ഇയാളെ പിടിച്ചത്.
Read More »തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ മര്‍ദന ശ്രമവുമുണ്ടായി.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കൃഷി ഭവന് ജീവനക്കാരി സുജിതയെ അതിക്രൂരമായി കൊന്ന പ്രതികളുമായി…
Read More »മാഞ്ഞൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ;ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്
മാഞ്ഞൂര്‍: മാഞ്ഞൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ആര്‍പ്പൂക്കര മുട്ടത്തുമന യദുകൃഷ്ണ (25), കൊല്ലം ഓച്ചിറ പള്ളിയാമ്ബല് അമൃതാ കൃഷണന് (25) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരുടെയും കാലുകള്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ…
Read More »മാധ്യമ പ്രവർത്തകൻ കെ എം ബഷിറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി
ഡൽഹി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി. വിചാരണ നടക്കേണ്ട കേസാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നാരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന വാദം തള്ളിയ കോടതി നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു….
Read More »മോന്സന് മാവുങ്കലുമായി ചേര്‍ന്ന് ചാനല്‍ തട്ടിപ്പ് ; ഒന്നാംപ്രതി ഹരിപ്രസാദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : മോന്സന് മാവുങ്കലുമായി ചേര്‍ന്ന് ചാനലിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാംപ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പൂവച്ചല്‍ പുളിങ്കോട് രേവതിയില്‍ ഹരിപ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് 4-ലെ ഇന്‍സ്പെക്ടര്‍ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ…
Read More »സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ എസ് ഐ അറസ്റ്റിൽ
മയ്യില്‍ :സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ എസ് ഐ അറസ്റ്റില്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊളച്ചേരിപ്പറമ്പിലെ കൊയിലേരിയൻ വീട്ടില്‍ എ.ദിനേശനെ (56) ആണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്…
Read More »കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര് പിടിയിൽ
കണ്ണൂർ : കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര് പിടിയില്‍. ആഗസ്റ്റ് 16 ന് വന്ദേ ഭാരതിനു നേരെയും ഇന്ന് തലശ്ശേരി സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിനു നേരെയുമുണ്ടായ കല്ലേറിലെ പ്രതികളാണ് പിടിയിലായത്.കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ റെയില്‍വെയും പോലീസും അന്വേഷണം…
Read More »