വയനാട്ടില്‍ ലോറിയും കെ എസ് ആര് ടി സി ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട്ടില്‍ ലോറിയും കെ എസ് ആര് ടി സി ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.45ഓടെ കെെനാട്ടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.നടവയലില്‍ നിന്ന് രാവിലെ ചങ്ങനാശേരിയിലേയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രെെവറായ കര്‍ണാടക സ്വദേശി ചന്ദ്രന്…
Read More »വീടിന് തീയിട്ടതിന് ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
കൊല്ലം : വീടിന് തീയിട്ടതിന് ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസമാണ് അശോകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആശോകന് ഒരു മകളാണ് ഉള്ളത്. അഞ്ച് വര്‍ഷം മുമ്പ് മകള്‍ പ്രണയിച്ചയാള്‍ക്കൊപ്പം വീട്ടില്‍…
Read More »ആലുവയില്‍ അനുജൻ ജ്യേഷ്ഠനെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവെച്ചു;പ്രതി കസ്റ്റഡിയിൽ
കൊച്ചി: കേരളത്തെ നടുക്കി ഒരു കൊലപാതകം കൂടി. ആലുവയില്‍ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി.എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48). അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് കൃത്യം നിര്‍വഹിച്ച പ്രതി.വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ…
Read More »മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. മാരകലഹരി മരുന്നായ എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ആന്റി നാര്‍കോട്ടിക്സ് സെല്‍ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച മുംബൈ പോലീസ് നടത്തിയ ഓപ്പറേഷനില്‍…
Read More »മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മുതലമടയില്‍ വില്‍സണ്‍ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്.മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ പാല് കൊടുക്കാനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയല്‍വാസിയായ എം കുട്ടപ്പന്റെ 15 വര്‍ഷത്തോളം…
Read More »നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോര്‍ജ് പിടിയില്‍.തമിഴ്നാട്ടില്‍ നിന്നാണ് റോബിൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായികുന്നു.കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു…
Read More »ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചുമെഗാ വാക്കത്തോൺ
തിരുവനന്തപുരം : കോസ്മോ പോളി റ്റൻ ഹോസ്പിറ്റൽ ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു 29ന് വെള്ളിയാഴ്ച തലസ്ഥാനത്തു മെഗാ വോക്കത്തോൺ നടത്തും. ഹൃദയത്തെ അറിയൂ, ഹൃദയത്തെ ഉപയോഗിക്കു എന്ന മുദ്രാവാക്യം ആണ് ഈ ദിനത്തിൽ ഉപയോഗിക്കുന്നത്. രാവിലെ 7.15മുതൽ 8വരെ കവടിയാർ…
Read More »ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു
ചെന്നൈ: ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം.ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍…
Read More »തമിഴ്നാട് കുംഭകോണം പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
തമിഴ്നാട് കുംഭകോണം പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ്(33) മരിച്ചത്. ഭർത്താവിന്റെ മരണശേഷം ഈ കട നടത്തിയാണ് ഇവർ കഴിഞ്ഞിരുന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ്…
Read More »ആര്യശാല ദേവീക്ഷേത്ര സന്നിധിയിൽ അഗ്നിക്കാവടി ഒക്ടോബർ 20ന്
തിരുവനന്തപുരം:- ആര്യശാല നവരാത്രി അഗ്നിക്കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള അഗ്നിക്കാവടി മഹോത്സവം ഒക്ടോബർ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെന്തിട്ട ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ചൂരക്കാട്ട് പാളയം റോഡ് വഴി കിള്ളിപ്പാലം, ചാല ബസാർ, പഴവങ്ങാടി ഗണപതി…
Read More »