അഭിനന്ദനങ്ങൾ
ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആയി തെരെഞ്ഞെടുത്തസന്തോഷ് കുമാർ. എസ് എം ന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ
Read More »ഗ്ലോബൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു
ദുബൈ- പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെ സമിതിയുടെ ഗ്ലോബൽ ചെയർമാനായും കെ.കെ. നാസറിനെ സെക്രട്ടറിയായും ജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു. പ്രേം നസീറിന്റെ 97-ാം ജൻമദിന വാർഷികം 2024 ജനുവരിയിൽ വിപുലമായ ചടങ്ങുകളോടെ…
Read More »ഡല്‍ഹിയിലെ ഹോട്ടലില്‍ ഒരു സ്ത്രീയുടേതുള്‍പ്പടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ ഒരു സ്ത്രീയുടേതുള്‍പ്പടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജാഫ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മൗജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് സംഭവം.ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ സൊഹ്‌റാബ് (28), യുപിയിലെ ലോനിയില്‍ താമസിക്കുന്ന ആയിഷ (27) എന്നിവരാണ് മരിച്ചത്….
Read More »യുവാക്കളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റിൽ
കോട്ടയം: യുവാക്കളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വേളൂര്‍ തിരുവാതുക്കല്‍ പാറേച്ചാല്‍ മുപ്പതില്‍ചിറ ആദര്‍ശ് (21), പാറേച്ചാല്‍ കോയിപ്പുറത്ത്ചിറ ബിജീഷ് (21), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍ പാലം മുപ്പത്തെട്ടില്‍ ശരത് (26), നാട്ടകം മുട്ടംപുത്തൻപറമ്പില്‍ ഇന്ദ്രജിത്ത് (22) എന്നിവരെയാണ് കോട്ടയം…
Read More »എംസി റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങള്‍ തകര്‍ന്നു
കൂത്താട്ടുകുളം: എംസി റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് ആറ് വാഹനങ്ങള്‍ തകര്‍ന്നു. കോട്ടയം ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്കെത്തിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോരക്കുഴിയിലെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകര്‍ത്ത ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇന്നലെ വൈകുന്നേരം…
Read More »അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
ത്യശൂര്‍ : സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നാണെന്നും വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്നും പറഞ്ഞ് പരിചയപ്പെടുത്തി ഫോണിലേക്ക് വന്ന ഒ.ടി.പി കരസ്ഥമാക്കി അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയ യുവാവിനെ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്ന് അറസ്റ്റ്…
Read More »മിര്‍സാപൂരില്‍ ബസ് നിയത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളും ഒരു സ്ത്രീയുല്‍പ്പടെ 5 പേര്‍ക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ്: മിര്‍സാപൂരില്‍ ബസ് നിയത്രണം വിട്ട് മറിഞ്ഞ് രണ്ട് കുട്ടികളും ഒരു സ്ത്രീയുല്‍പ്പടെ 5 പേര്‍ക്ക് ദാരുണാന്ത്യം.26 പേര്‍ക്ക് പരുക്കേറ്രു. ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മിര്‍സാപൂരില്‍ നിന്ന് മതവാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. സന്ത്നഗര്‍ പൊലീസ്…
Read More »ഇടലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലൻസ് ഉദ്യോഗസ്ഥർ കണക്കില്‍പ്പെടാത്ത 1,21,100 രൂപ പിടിച്ചെടുത്തു
നാഗര്‍കോവില്‍ : ഇടലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍.കണക്കില്‍പ്പെടാത്ത 1,21,100 രൂപ പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് 6 പേര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച പരിശോധന രാത്രിയും തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്നതായി കന്യാകുമാരി വിജിലൻസ് ഡിവൈഎസ്പി…
Read More »മുണ്ടായ, നെടുങ്ങോട്ടൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു
ഷൊര്‍ണൂര്‍: മുണ്ടായ, നെടുങ്ങോട്ടൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. മുണ്ടായയില്‍ ഒരു വ്യക്തി വളര്‍ത്തുന്ന നായ് കൂട്ടില്‍നിന്ന് രക്ഷപ്പെട്ടോടി പരിസരവാസികളെയടക്കം കടിച്ചു എന്നാണ് പരാതി.വീട്ടിനുള്ളില്‍ കയറിയും ആളുകളെ കടിച്ചതിനാല്‍ നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ട്. ഇതിനാല്‍ കടിയേറ്റവരും കുടുംബാംഗങ്ങളും…
Read More »