ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്

ഇടുക്കി: ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്. വണ്ടിപ്പെരിയാര്‍ സത്രത്തില്‍ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വനം വിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോഴാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കൃഷ്ണൻ കുട്ടിയെ സത്രത്തിലെത്തിച്ചു.തുടര്‍ന്ന്…

Read More »

സ: കാനം രാജേന്ദ്രന് കോട്ടക്കൽ പൗരാവലി ആദരം അർപ്പിച്ചു.!

കോട്ടക്കൽ :അന്തരിച്ച സി.പി.ഐ. സംസ്ഥാന സിക്രട്ടരി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കുന്നതിന് കോട്ടക്കലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ബസ് സ്റ്റാന്റ് പരിസരത്ത് യോഗം ചേർന്നു. അനുശോചന യോഗത്തിൽ എം.പി . ഹരിദാസൻ അധ്യക്ഷത വഹിച്ചു. ടി.എം മധുസൂദനൻ സ്വാഗതം പറഞ്ഞു….

Read More »

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 52 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി.അബുദാബിയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ നാസര്‍ എന്ന യാത്രക്കാരനാണ് സ്വര്‍ണം ഒളിപ്പിച്ച്‌…

Read More »

വിദ്യാർത്ഥികൾക്ക് 6 മാസം വരെ ഇന്റേൺഷിപ്പിനു അവസരം, പുതിയ കെ.ടി.യു. നയം ചർച്ചയാവുന്നു

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് 6 മാസo വരെ കമ്പനികളിൽ ഇന്റേൺഷിപ്പിനു അവസരം ഒരുക്കുന്ന കേരള സാങ്കേതിക സർവകലാശാലകളുടെ പുതിയ നയത്തിന് മികച്ച പ്രതികരണമാണ് കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ബിരുദധാരികൾക്കു വേണ്ടിയുള്ള മുൻനിര എംപ്ലോയബിലിറ്റി പ്ലാറ്റ്ഫോമായ സ്കിൽ – ആക്ടസ്, ടെക്നോപാർക്ക് കമ്പനികളുടെ കൂട്ടായ്മയായ…

Read More »

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ മതം നോക്കി വേട്ടയാടുന്നു: ആരിഫ് എം പി

ആലപ്പുഴ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ പറയുന്ന കാര്യത്തിന്റെ ന്യായമല്ല, പറയുന്നയാളിന്റെ ജാതിയും മതവും നോക്കി വിവാദമാക്കുകയും ചാപ്പകുത്തി വേട്ടയാടുകയും ചെയ്യുകയാണെന്ന് എ എം ആരിഫ് എം പി.കാര്‍മല്‍ ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഏകദിന ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

Read More »

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 9 ,10 തീയതികൾ എറണാകുളത്ത് നടത്താൻ തീരുമാനിച്ചു. അതിനുള്ള കാര്യാലോചനായോഗം ഇന്ന് (9-12-2023) 2 മണിക്ക് ഓച്ചിറയിൽ ഓം കാരം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഗണിതത്തിൽ സംഭാവനയിൽ മുഖ്യ പങ്കു വഹിച്ച ആചാര്യന്മാരെ…

Read More »

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 9 ,10 തീയതികൾ എറണാകുളത്ത് നടത്താൻ തീരുമാനിച്ചു. അതിനുള്ള കാര്യാലോചനായോഗം ഇന്ന് (9-12-2023) 2 മണിക്ക് ഓച്ചിറയിൽ ഓം കാരം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ഗണിതത്തിൽ സംഭാവനയിൽ മുഖ്യ പങ്കു വഹിച്ച ആചാര്യന്മാരെ…

Read More »

അനന്തപുരി ഹിന്ദു മഹാസമ്മേളനം -2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Read More »

താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മലപ്പുറം: താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്.മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് വള്ളം മുങ്ങിയത്. രാവിലെ 9 മണിയോടെയായായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍…

Read More »

ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച്‌ കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശ് : വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച്‌ കാറ്ററിംഗ് തൊഴിലാളിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തി.ഗാസിയാബാദ് സ്വദേശി പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് സംഭവം. ഗാസിയാബാദില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വേസ്റ്റ് പ്ലേറ്റുകള്‍ കഴുകാനായി കൊണ്ടുപോകുമ്ബോഴാണ്…

Read More »