പൂജപ്പുര സരസ്വതി മണ്ഡപത്തിൽനവ കേരള യാത്രയുടെ ബോർഡുകൾ സ്ഥാപിച്ചു സംഘാ ടക ഓഫീസ് പ്രവർത്തനം -ആചാര ലംഘ നം നടന്നോ എന്ന മറുപടി അറിയിക്കാനായി സരസ്വതി മണ്ഡപം ജനകീയ സമിതിക്കു ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽസർക്കാരിന്റെ നവകേരള യാത്രയുടെ ബോർഡുകൾ സ്ഥാപിച്ചു സ്വാഗതസംഘ ത്തിന്റെ ഓഫീസ് പ്രവർത്തനം നടത്തിയ വിഷയവും ആയി ബന്ധപെട്ടു ആചാര ലംഘനം നടന്നോ എന്നുള്ള മറുപടിക്കായി സരസ്വതി മണ്ഡപം ജനകീയ സമിതിക്ക് ഹൈ ക്കോടതി നോട്ടീസ് നൽകി….
Read More »ഹിന്ദു സേവാ കേന്ദ്രത്തിന്റെ ജില്ലാ വോള ന്റിയർ മീറ്റിങ് കാട്ടാക്കട ആർ കെ എൻ ഓഡിറ്റോറിയത്തിൽ ഡിസംബർ 10ന്.
തിരുവനന്തപുരം : ഹിന്ദു സേവാ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ഡിസംബർ 10ന് രാവിലെ 9മണി മുതൽ 12വരെ തിരുവനന്തപുരം ജില്ലാ വോളന്റിയർ മീറ്റിംഗ് നടക്കും. കാട്ടാക്കട ആർ കെ എൻ ആ ഡിറ്റോറിയത്തിൽ ആണ് പരിപാടി. ഹിന്ദു സേവ കേന്ദ്രം സ്ഥാപകൻ അഡ്വക്കേറ്റ്…
Read More »കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥൻ മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച് തീയിട്ടു
വിഴിഞ്ഞം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥൻ മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച് തീയിട്ടു. ഭാര്യയും മകളും അപകടം കൂടാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.പ്രതിയെ വിഴിഞ്ഞം പോലീസ് പിന്തുടര്ന്ന് പിടികൂടി. മുല്ലൂര്‍ തലക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണൻ (50) നാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക്…
Read More »ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ
ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി.എൻഫോഴ്സ്മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിച്ചിരുന്നു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അന്വേഷണം നേരിടുന്ന മധുരയ്ക്കടുത്ത ദിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More »ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ് ;തങ്ങളുടെ പങ്ക് സമ്മതിച്ച് പ്രതി പത്മകുമാറിന്റെ ഭാര്യയും മകളും
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ തങ്ങളുടെ പങ്ക് സമ്മതിച്ച് പ്രതി പത്മകുമാറിന്റെ ഭാര്യയും മകളും. ഭാര്യ എം ആര് അനിത കുമാരിയും മകള്‍ പി അനുപമയും കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്കുന്ന വിവരം.ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയെ…
Read More »അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കി
അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.രണ്ട് കുട്ടികളുടെ അമ്മയായ അനുരാധ എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ്…
Read More »34 മത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം മൂന്നിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോട്ടക്കൽ :34 മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2023 ഡിസംബർ 3 മുതൽ 8 വരെയുള്ള തീയതികളിലായി കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പി കെ എം എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും….
Read More »മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജീഷ് മരപ്പണിക്കാരനാണ്. അദ്ദേഹം ജോലിയുടെ ആവശ്യത്തിനായി പാലക്കാട്…
Read More »നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയിൽ
കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടില്‍ അല്‍ അമീനെയാണ് (22) പൊലീസ് പിടികൂടിയത്.ഈ മാസം 20ന് മേലേപാളയത്ത് എം.എസ് ഗോള്‍ഡ് എന്ന ജ്വല്ലറിയില്‍നിന്നാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. സ്വര്‍ണം വാങ്ങിക്കാനെന്ന വ്യാജേന…
Read More »