പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു.കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി…
Read More »ഷോറൂമില്‍ നിന്നും ആഡംബര കാര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
കുവൈത്ത് സിറ്റി : ഷോറൂമില്‍ നിന്നും ആഡംബര കാര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. ആഡംബര കാര്‍ ഷോറൂമില്‍ എത്തിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.ഷോറൂം അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലില്‍ സഅദ് അല്‍ അബ്ദുള്ളയില്‍ നിന്നും പ്രതിയെ പിടികൂടി. ചോദ്യം…
Read More »ഡല്‍ഹിയിലും ജെ എന്‍ 1 കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു
ഡൽഹി : ഡല്‍ഹിയിലും ജെ എന്‍ 1 കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ക്ക് രോഗം ബാധിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. മൂന്ന് സാംപിളുകള്‍ പരിശോധിച്ചതില്‍ ഒരാള്‍ക്ക് ജെഎന്‍ 1ഉം രണ്ടു പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചു.കഴിഞ്ഞ…
Read More »പാലക്കാട് മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട
പാലക്കാട് : മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട. കൊല്ലങ്കോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 120 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.മുതലമട നീളിപ്പാറ കിഴവന് – പുതൂര്‍ റോഡില്‍ വെച്ചാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഗുഡ്സ് വാനില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്സൈസ് പിടികൂടിയത്.സ്പിരിറ്റ്…
Read More »സ്റ്റോഗോ ഫെസ്റ്റ് &ടാ ക്യോൺ 360ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് -2023
തിരുവനന്തപുരം ::ടാക്യോൺ 360, സാരാ ഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും, ഭാരത് മാതാ ഇൻവെൻഷൻ ആൻഡ് ടെക്നോളജിയും സംയുക്തമായി സഹകരിച്ചു 2024ഫെബ്രുവരി 12,13തീയതികളിൽ അവാർഡ് സംഘടിപ്പിക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥി കളുടെശോഭന മായ ഭാവി മുൻനിർത്തി യാണ്…
Read More »ഐഎംഎ ദേശീയ സമ്മേളനം ആരോഗ്യ രംഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ
തിരുവനന്തപുരം; ആരോഗ്യ രംഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന…
Read More »സൗദിയിലേക്കുള്ള അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം. കർമ്മപദ്ധതിയിൽ ഖത്തറും സൗദിയും ഒപ്പു വെച്ചു ശരീഫ് ഉള്ളാടശ്ശേരി.
. ദോഹ :ഖത്തറിൽ നിന്നും സൗദിയിലേക്ക് അതിർത്തി കടന്നുള്ള യാത്ര ഇനി എളുപ്പം. കർമ്മപദ്ധതിയിൽ ഖത്തറും സൗദിയും ഒപ്പ്വെച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി തിങ്കളാഴ്ച സഹോദര…
Read More »ഭർതൃവീട്ടുകാരുടെ പീഡനം; മർദന ദൃശ്യങ്ങൾ പുറത്ത്, തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ കേസെടുത്ത് പോലീസ്
തിരുവല്ലത്ത് ഇരുപത്തുമൂന്നുകാരി ആത്മഹത്യ ചെയ്ത ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് കഴിഞ്ഞ ദിവസം നാലു മണിയോടെ ജീവനൊടുക്കിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ഭർത്താവിന്റെ വീട്ടുകാർ…
Read More »