ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

എടപ്പാള്‍ : കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.എടപ്പാള്‍ പുള്ളുവൻപടി മേലേതില്‍ വീട്ടില്‍ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് സംസ്ഥാനപാതയില്‍…

Read More »

തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ട(35)നാണ് മരിച്ചത്.മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കഴക്കൂട്ടം പോലീസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുന്നിലായിരുന്നു അപകടം….

Read More »

വയനാട്ടില്‍ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മര്‍ദിച്ചതായി പരാതി

വയനാട് : വയനാട്ടില്‍ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മര്‍ദിച്ചതായി പരാതി. നടവയല്‍ സിഎം കോളേജിലെ ബസ് ഡ്രൈവര്‍ പി.എസ്.ഷിന്‍സിനാണ് മര്‍ദനമേറ്റത്. കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മാനന്താവാടി രണ്ടേ നാലില്‍ വച്ച്‌ കഴിഞ്ഞ ദിവസം വൈകുന്നേരം…

Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോ!ഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്.ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ്…

Read More »

കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്.ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച…

Read More »

ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പ്പാ പദ്ധതിയും, വിറ്റു വരവിലെ ഉത്പന്ന വിഹിതം 25ശതമാനം ആയി വർധിപ്പിച്ചു പുത്തൻ ആനുകൂല്യങ്ങളും ആയി പുതിയ ഭരണസമിതി

തിരുവനന്തപുരം : ക്ഷീര കർഷകർക്ക് പലിശ രഹിത വായ്പ്പാ പദ്ധതി, വിറ്റു വരവിലെ ഉത്പ്പന്ന വിഹിതം 25ശതമാനം ആയി വർധിപ്പിച്ചു കൊണ്ടുള്ള പുത്തൻ പദ്ധതി കളുമായി മിൽമ യുടെ പുതിയ ഭരണ സമിതി. ജനുവരി 1മുതൽ 150രൂപ കാലിത്തീറ്റ സബ്‌സിഡി, പാലിന്റെ…

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 25 രൂപയുടെ…

Read More »

യുകെയില്‍ കാന്‍സര്‍ ബാധിതനായ 43കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

യുകെ: യുകെയില്‍ കാന്‍സര്‍ ബാധിതനായ 43കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്.ആശ്രിത വീസയില്‍ എട്ടു മാസം മുമ്ബ് യുകെയില്‍ എത്തിയ ബോബിന് അധികം വൈകാതെ തന്നെ കാന്‍സര്‍ സ്ഥിരീകരികരിച്ചിരുന്നു….

Read More »

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേര്‍ക്ക് പരിക്ക്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

Read More »

91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹം.

തിരുവനന്തപുരം: 91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് ഡിസംബർ 15 ന് തുടങ്ങി 2024 ജനുവരി 5 ന് സമാപിക്കും. ഡിസംബർ 26 ന് രാവിലെ 11 മണിക്ക് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയാഘോഷം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും….

Read More »