പഞ്ചാബിലെ ഗുരദാസ്പുരില് മൂന്നുകിലോ ഹെറോയിൻ പിടികൂടി
അമൃത്സർ: പഞ്ചാബിലെ ഗുരദാസ്പുരില് മൂന്നുകിലോ ഹെറോയിൻ കണ്ടെടുത്തു. ദിധോവല് ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സും എസ്ടിഎഫ് അമൃത്സറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെടുത്തത്.ഈ സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
Read More »ചെന്നൈ ശിവനാടാർ സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം
തിരുവനന്തപുരം: ചെന്നൈ ശിവനാടാര്‍ സര്‍വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷത്തെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായി നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പാസായവര്‍ക്കോ എഴുതിയവര്‍ക്കോ അപേക്ഷിക്കാം. പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം….
Read More »കുറ്റൂർ റെയിൽവേ അടിപ്പാത വീണ്ടും അടക്കുന്നു
തിരുവല്ല : എം സി റോഡിനെയും ടി കെ റോഡിനെ ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപാസ് ആയി ഉപയോഗിക്കുന്ന ഗതാഗത തിരക്കേറിയ കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ റെയിൽവേ അടിപ്പാത അറ്റകുറ്റപ്പണികൾക്കായി 10 ദിവസം പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട ജില്ലയിലെ…
Read More »മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി;രണ്ടുപേര്‍ അറസ്റ്റിൽ
കൊടകര : എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി.സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍ . മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45)…
Read More »നള്ളത്ത് ഭഗവതി ക്ഷേത്ര ഉത്സവം മാർച്ച് 28,29,30 തീയതികളിൽ
തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനക്ഷേത്രങ്ങളിൽ ഒന്നായ നള്ളത്ത് ഭഗവതി ക്ഷേത്ര ഉത്സവം മാർച്ച് 28,29,30 തീയതികളിൽ ക്ഷേത്ര തന്ത്രി റ്റി. പി. കൃഷ്ണൻ നമ്പൂതിരി പെരിയമന, ക്ഷേത്ര മേൽശാന്തി എം. എസ്. സുബ്രഹ്മണ്യ ശർമ എന്നിവരുടെ കാർമികത്വത്തിൽ നടക്കും. ഒന്നാം…
Read More »കേന്ദ്ര ബജറ്റ് 2024 : അടുത്ത അഞ്ചുവർഷം വികസനത്തിന്റെ കാലം
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റിന് തുടക്കമായി . ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത് . വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സർക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് നിർമ്മലാ സീതാരാമൻ…
Read More »കേരള നിയമസഭ സമ്മേളനം ഇന്ന്
തിരുവനന്തപുരം : കേരളനിയമസഭ ഇന്ന് മൂന്ന് ബില്ലുകള്‍ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക.മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കങ്ങള്‍…
Read More »രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വര്‍ധനവുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍…
Read More »ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ഇടുക്കി: ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് ദാരുണ സംഭവം.ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തിയ ശേഷമാണ് തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (37) ജീവനൊടുക്കിയത്. പുലർച്ചെ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി…
Read More »കാസര്‍കോട് 59 കാരനില്‍ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയില്‍
കാസര്‍കോട് 59 കാരനില്‍ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം പിടിയില്‍. 29 കാരിയായ കോഴിക്കോട് സ്വദേശി റുബീനയുടെ നേതൃത്വത്തിലായിരുന്നു ഹണി ട്രാപ്പ് തട്ടിപ്പ്.ഇതിന് റുബീനക്ക് കൂട്ടുനിന്നതാകട്ടെ ഭര്‍ത്താവും സുഹൃത്തുക്കളും. അഞ്ച് ലക്ഷം രൂപയാണ് സംഘം 59 കാരനെ ഭീഷണിപ്പെടുത്തി…
Read More »