ആദരാഞ്ജലികൾ

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശാന്തിയായ ശ്രീ ആറമ്പാടി വാസു തിരുമേനിക്ക് കണ്ണീർ പ്രണാമം

Read More »

ശ്രീചാമുണ്ഡി സന്നിധിയില്‍ രാജീവ് ചന്ദ്രശേഖര്‍; വരവേല്‍പ്പു നല്‍കി ഭക്തര്‍

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിദേവീ സന്നിധിയിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ക്ഷേത്രഭാരവാഹികളുടെയും ഭക്തരുടെയും ഊഷ്മള വരവേല്‍പ്പ്. രാവിലെ കഴക്കൂട്ടം മണ്‍ലത്തിലെ പര്യടനത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകരാണ് ചാമുണ്ഡിദേവി സന്നിധിയിലേക്ക് വരവേറ്റത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ ഭക്തര്‍ സ്‌നേഹംകൊണ്ടു…

Read More »

കോൺഗ്രസ്‌ നേതാവ് ആയിരുന്ന മഹേശ്വരൻ നായർ ബിജെപി യിൽ ചേർന്നു

കോൺഗ്രസ്‌ പാർട്ടിയിലെ സമുന്നത നേതാവും, മുൻ കോര്പറേഷൻ പ്രതിപക്ഷ നേതാവും ആയിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ്‌ വിട്ട് ബി ജെ പി യിലേക്ക്. കോൺഗ്രസ്‌ പാർട്ടിയിൽ വർഷങ്ങളോളം നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന മഹേശ്വരൻ നായർക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.മഹേശ്വരൻ നായർ…

Read More »

കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു

ത്യശൂര്‍ : കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. രാത്രി ഏഴരയോടെയായിരുന്നു സംഭവം.ഷൈന്‍ സി ജോസ്, ലിയോ, ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ വാക്ക്…

Read More »

വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു

കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫിസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്ബുധനാഴ്ച രാവിലെ ഏലൂർ വില്ലേജ് ഓഫിസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടം. വശത്തേക്ക്…

Read More »

ലഹരി മരുന്നുമായി വിദേശ വനിതകള്‍ പിടിയിൽ

മുoബൈ : വിമാനത്താവളത്തില്‍ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകള്‍ പിടിയില്‍. വിമാനത്തവളത്തില്‍വന്നിറങ്ങിയ 2 വനിതകളില്‍ നിന്നാണ് 100 കോടിയിലധികം വിലവരുന്ന കൊക്കൈന്‍ പിടികൂടിയത്.ആര്‍ക്കും പെട്ടന്ന് സംശയം തോന്നാത്ത തരത്തിലായിരുന്നു ഇവരെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇവരില്‍ നിന്നും 9.8…

Read More »

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരിയെ അമ്മ കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരിയെ അമ്മ കൊലപ്പെടുത്തി. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തെ വസതിയില്‍ വച്ച്‌ 19കാരിയാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാത്രിയാണ് അമ്മ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു.അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിയെ ഒരു ബന്ധുവിനെ കൊണ്ട്…

Read More »

കൈവരിയില്‍ ഇരുന്ന വയോധികൻ കനാലില്‍ വീണ് മരിച്ചു

തിരുവനന്തപുരം: കൈവരിയില്‍ ഇരുന്ന വയോധികൻ കനാലില്‍ വീണ് മരിച്ചു. ശ്രീനിവാസപുരം സ്വദേശി ഗോപി (65) ആണ് മരിച്ചത്.വർക്കല ശിവഗിരിയിലാണ് സംഭവം നടന്നത്. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചതാണ് മരണകാരണം. തൊരപ്പിൻ മുഖം കനാലിന്‍റെ കൈവരിയില്‍ ഇരിക്കുകയായിരുന്ന ഗോപി അബദ്ധത്തില്‍ പുറകിലേക്ക് വീഴുകയായിരുന്നു….

Read More »

കഴിഞ്ഞ 60 വർഷമായി ഇടതുപക്ഷ അനുഭാവിയും പ്രവർത്തകരുമായിരുന്ന വർക്കല ചവർക്കോട് വൈദ്യന്മാരുടെ തലമുറയിലെ വി മുരളീധരനും, ജലകുമാർ ( കണ്ണൻ വാഹിനി) എന്നിവരെ തിരുവനന്തപുരത്തു തെരഞ്ഞടുപ്പ് ഓഫീസിൽ വച്ച് BJP ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ഷാൾ അണിയിച്ചു. സാംസ്കാരിക സെൽ ജില്ലാ കൺവീനർ ആര്യ നാട് സുഗതൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് സജിത്, മണ്ഡലം പ്രസിഡണ്ട് ഹരികൃഷ്ണൻ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.

Read More »

ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു നില ഗുരുതരം

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്.തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്ബലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം…

Read More »