സ്വര്‍ണവിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 160 രൂപയുമാണ് കൂടിയത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…
Read More »അയിലൂരില്‍ ഉറങ്ങികിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു
പാലക്കാട്: അയിലൂരില്‍ ഉറങ്ങികിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു.അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് ഇറക്കാനായി ലോറി പുറകോട്ട്…
Read More »പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക സിപിഎം നേതാവ് മരിച്ചു
കോഴിക്കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക സിപിഎം നേതാവ് മരിച്ചു. സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ സി.കെ രാജീവന്‍ ആണ് മരിച്ചത്.പാമ്പ് കടിയേറ്റ് കുറച്ചു ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ‘…
Read More »പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 22.5 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറല്‍ കോച്ചില്‍ സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്ലക്ഷക്കണക്കിന് രൂപ…
Read More »പ്ര ശസ്ത ഇന്ത്യന്‍ ഫുഡ് വ്‌ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ ഫുഡ് വ്‌ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു. ‘ഗട്ടലസ് ഫുഡി’ എന്ന് അറിയപ്പെട്ടിരുന്ന നതാഷയുടെ അന്ത്യം പൂനെയില്‍ വെച്ചായിരുന്നു.നതാഷ ദിദ്ദീയുടെ ഭര്‍ത്താവ് തന്നെയാണ് മരണ വാര്‍ത്ത ലോകത്തോട് പറഞ്ഞത്. ഇന്ത്യയിലെ മുന്‍നിര ഫുഡ് വ്‌ളോഗര്‍മാരില്‍ ഒരാളായിരുന്നു നതാഷ ദിദ്ദീ. ട്യൂമര്‍…
Read More »കാവേരി നദിയില്‍ നാലുപേർ മുങ്ങിമരിച്ചു
ബംഗളൂരു: മണ്ഡ്യയില്‍ കാവേരി നദിയില്‍ നാലുപേർ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ നാഗേഷ് (40), ഭരത് (17), ഗുരു (32), മഹാദേവ് (16) എന്നിവരാണ് മരിച്ചത്.മലവള്ളി താലൂക്കിലെ മുത്തത്തി വില്ലേജിലെത്തിയ ഇവരില്‍ ഒരാള്‍ നദിയില്‍ അബദ്ധത്തില്‍ മുങ്ങിയതോടെ മറ്റു മൂന്നുപേരും രക്ഷിക്കാൻ ശ്രമിച്ചതാണ്…
Read More »കൊല്ലത്ത് നെറ്റ്‌വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
കൊല്ലം: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഗ്രാമീണ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ തങ്ങളുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തി. ജില്ലയിലെ കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ…
Read More »സാധു സംരക്ഷണത്തിന്റെ പാതയിൽ ആർ. പി. ഗ്രൂപ്പ് സജീവം, പാളയം ഇമാം.
തിരുവനന്തപുരം : സാധു സംരക്ഷണത്തിന്റെ പാതയിൽ ആർ.പി. ഗ്രൂപ്പും ഡോ: രവി പിള്ളയും സജീവമാണെന്ന് പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. റംസാൻ പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിലും ആർ.പി. ഗ്രൂപ്പും ജമാഅത്തുകൾക്ക് നൽകിയ ഈത്തപ്പഴത്തിന്റെയും സാമ്പത്തിക…
Read More »ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‍മെന്റ് സമ്മേളനം
തിരുവനന്തപുരം :-ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് എൻ ഐ ഐ എസ് ടി യുടെ നേതൃത്വത്തിൽ ഒരുദിനം നീണ്ടു നിൽക്കുന്ന സമ്മേളനം നടന്നു. എൻ ഐ ഐ എസ് ടി സെക്രട്ടറിയും ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവിയുടെ അദ്ധ്യക്ഷതയിൽ നടന്ന…
Read More »ലെൻസ്ഫെഡ് അതിജീവന സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക്
തിരുവനന്തപുരം: – കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെൻ്ററുകൾ നിർത്തലാക്കുക. ലൈസൻസികളുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുക സിവിൽ എഞ്ചിനിയറിംഗ് പ്രൊഫഷൻ്റെ മാന്യത തകർക്കാതിരിക്കുക. രണ്ട് തരം ലൈസൻസികളെ സൃഷ്ടിക്കാതിരിക്കുക. കുടുംബശ്രീ- ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് നാടിന് ദോഷം. എല്ലാ ലൈസൻസികൾക്കും K-SMART…
Read More »