സത്യഭാമ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ആർ എൽ വി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നടത്തിയ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തോട് പൊരുതിയ നാടാണിത്. സത്യഭാമ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഒരു സ്ഥാനാർഥിക്കെതിരായും സൈബർ അറ്റാക്ക് നടക്കാൻ പാടില്ല….

Read More »

സംസ്ഥാനത്ത് ഉയർന്ന ചൂട് ; പൊതുജനനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്….

Read More »

കാലടിയിൽ പോസ്റ്ററിൽ ചാരിയതിന് 14കാരന് മർദ്ദനം -ബി ജെ പി നേതാവിന് എതിരെ കേസ് എടുക്കാൻ ബാലവകാശ കമ്മിഷന്റെ നിർദേശം

തി​രു​വ​ന​ന്ത​പു​രം : കാ​ല​ടി​യി​ൽ പോ​സ്റ്റ​റി​ൽ ചാ​രി​നി​ന്ന പ​തി​നാ​ലു​കാ​ര​നെ മ​ർ​ദി​ച്ച ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും പോ​ലീ​സി​നോ​ടും ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫി​സ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ…

Read More »

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിന് തീപിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു. ജസ്ല ഗ്രാമത്തിലെ ചേരിയിലാണ് സംഭവം.ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍…

Read More »

അരുണാചല്‍ പ്രദേശില്‍ ഭൂചലനം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. രണ്ടു മണിക്കൂറിനിടെ തുടർച്ചയായി നിരവധി തവണ ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.പടി‍ഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്. എൻ.സി.എസ് സെന്ററാണ് ഭൂചലനത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.ആദ്യ ചലനം 1.49 ന് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുലർച്ചെ 3.40ന്…

Read More »

കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവം രണ്ടു പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തില്‍ രണ്ടു പേർ പിടിയില്‍. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്.ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയില്‍ ആക്രമണം ഉണ്ടായത്. ഓർഡർ…

Read More »

7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു

അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വീട്ടില്‍ നിന്ന് 7.25 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അബ്ദുള്‍ റസാഖ് എന്നയാള്‍…

Read More »

കെഎസ്‌ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച്‌ അഞ്ചു പേർക്ക് പരിക്ക്

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്‌ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച്‌ അഞ്ചു പേർക്ക് പരിക്ക്.തൃശൂർ ഭാഗത്തു നിന്ന് എത്തിയ കെഎസ്‌ആര്‍ടിസി ബസും എതിർ ദിശയില്‍ വന്ന പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടമുണ്ടായത്.പരിക്കേറ്റവരുടെ ആരോഗ്യനില…

Read More »

കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു

കോന്നി: വനത്തിനുള്ളില്‍ പുഴയില്‍ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാല്‍…

Read More »

പനവിളയിൽ ടിപ്പർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം പനവിള ജംഗ്ഷനിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മലയിൻകീഴ് സ്വദേശി ജി സുധീർ ആണ് മരിച്ചത് ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ സുധീറിന്റെ തലയിലൂടെ കയറിയിറങ്ങി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

Read More »