പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു 3നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്. ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in ,…

Read More »

കഞ്ചാവ് ബീഡി വലിച്ച യുവാക്കൾ പൊലീസ് പിടിയിൽ

ത്യശൂര്‍ എരുമപ്പെട്ടി ചിറ്റണ്ടയില്‍ പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിച്ച യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ് (27), മങ്ങാട് പുത്തൂര്‍ ജിത്തു (29) എന്നിവരാണ് പിടിയിലായത്. പട്രോളിങിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ്…

Read More »

ബൈക്ക് ലോറിയിലിടിച്ച്‌ യുവാവ് മരിച്ചു

പാലക്കാട്: ബൈക്ക് ലോറിയിലിടിച്ച്‌ യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടില്‍ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്.പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണാർക്കാട് മേലേ കൊടക്കാട് ആണ് അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെ വന്ന…

Read More »

പാരിസ് ഹൈപ്പർ മാർക്കറ്റ് മുംതസയിൽ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി രണ്ട് റിയാലിന് നിരവധി സാധനങ്ങൾ സ്വന്തമാക്കാൻ അവസരം. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :മുംതസ പാരിസ് ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാം വാർഷികത്തോ ടാനുബന്ധിച്ചു നിരവധി ഉത്പന്നങ്ങൾ രണ്ട് റിയാലിന് ഹെഡ് ആൻഡ് ഷൌൾഡേഴ്‌സ്ന്റെ 200ഗ്രാം ഷാംപൂ വെറും രണ്ട് റിയാലിന് വിവിധയിനം പെർഫ്യുമുകളും രണ്ട് റിയാലിന് ലഭ്യമാണ്. മസൂർ പരിപ്പ് വിവിദയിനം പച്ചക്കറികൾ എല്ലാം…

Read More »

ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു

പത്തനംതിട്ട : ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത കാലം ചെയ്തു. വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്നു വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു. സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി…

Read More »

മാറ്റർ ലാബ് കോൺഫെസ്റ്റ് മെയ്‌ 11ന് ഹോട്ടൽ ഹൈ സിന്തിൽ

തിരുവനന്തപുരം:- മാറ്റർലാബ് കോൺഫെസറ്റ് 2024 തിരുവനന്തപുരം എഡീഷൻ വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ. എസ്. അയ്യർ ഐ. എ. എസ് ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന കോൺഫെസ്റ്റ് 2024-ൽ ഇന്ത്യയിലെ സ്വകാര്യ- പൊതുമേഖലാ രംഗത്തു പ്രവർത്തിക്കുന്ന മുൻനിര എൻജിനീയർമാർ, കൺസ്ട്രഷൻ…

Read More »

നെടുമ്പാളില്‍ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസ് ; സഹോദരിയും സഹോദരിയുടെ സുഹൃത്തും അറസ്റ്റിൽ

തൃശൂർ : നെടുമ്പാളില്‍ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിയും സഹോദരിയുടെ സുഹൃത്തും അറസ്റ്റില്‍.നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകൻ സന്തോഷ് (45) മരിച്ച കേസിലാണ് സഹോദരി ഷീബ, ഇവരുടെ സുഹൃത്ത് പുത്തൂർ പൊന്നൂക്കര കണ്ണമ്പുഴ വീട്ടില്‍ സെബാസ്റ്റ്യൻ (49)…

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അന്തരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമേന്‍ എ.വി. മുകേഷാ (34)ണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടേക്കാട് വെച്ചായിരുന്നു സംഭവം. പ്രദേശത്ത് ആനയിറങ്ങിയതിന്റെ വാര്‍ത്ത ചെയ്യുന്നതിനിടയില്‍ കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More »

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളൊഴികെ10 ജില്ലകളിലുമാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്.സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലാവാനാണ് സാധ്യത.പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും….

Read More »

എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ…

Read More »