ആശുപത്രിയിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് തീപിടിച്ചു

ആലപ്പുഴ : ആശുപത്രിയിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് തീപിടിച്ചു. ഞായറാഴ്ച 8.30ന് നെടുവരങ്ങോട്ടുനിന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ മൃതദേഹം സൂക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെ എം.കെ.റോഡില്‍ പേരിശ്ശേരി മഠത്തുംപടിക്കു സമീപമായിരുന്നു സംഭവം.വാഹനത്തിന്റെ ബാറ്ററിയില്‍നിന്ന്‌ തീയും പുകയും ഉയർന്ന ഉടൻതന്നെ ഡ്രൈവർ പുറത്തിറങ്ങി ബന്ധുക്കളെയുംകൂട്ടി…

Read More »

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റില്‍. മണർകാട് വന്നല്ലൂർകര മണിയാംകേരിയില്‍ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സണ്‍ ഷിബു (24), മണർകാട് സ്വദേശി മെല്‍ജോ (18) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ സംഘം ചേർന്ന് ബുധനാഴ്ച…

Read More »

“അക്ഷരങ്ങളുടെ അവകാശി ” പുസ്‌തകപ്രകാശനം നടന്നു

തിരുവനന്തപുരം : ദീപ്തി ശശിധരൻ രചിച്ച അക്ഷരങ്ങളുടെ അവകാശി എന്ന കവിതാ സമാഹാരത്തിന്റെ ഉദ്ഘാടനം പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടന്നു. മുരുകൻ കാട്ടാക്കട യാണ്‌ പുസ്‌തകംപ്രകാശനം ചെയ്തത്. വൈശാഖി ക്ക് ആദ്യ പ്രതി നൽകി കൊണ്ടാണ് പ്രകാശനകർമ്മം…

Read More »

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലേക്ക്.

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെടുക.എന്നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന…

Read More »

ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്.ഞായറാഴ്‌ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസ്…

Read More »

തിരൂര്‍ പറവണ്ണയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; രണ്ടുപേര്‍ പിടിയിൽ

തിരൂര്‍ : പറവണ്ണയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍.പാണ്ടിക്കാട് മോഴക്കല്ല് സ്വദേശി പട്ടാണി അബ്ദുള്‍ അസീസ് (48) എന്ന ബാവ, കണ്ണൂര്‍ അഴീക്കോട് സ്വദേശി സുബൈദാസ് വീട്ടില്‍ റെനീസ് (26) എന്നിവരെയാണ് തിരൂര്‍…

Read More »

ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ

ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം നടന്നത്.പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആന്‍ഡ്രൂസ്(25) ആണ് പിടിയിലായത്. രണ്ട് എസികളുടെ ഔട്ട്‌ഡോര്‍ യൂണിറ്റുകളും മൂന്ന് എസികളുടെ ഔട്ട് ഡോര്‍ യൂണിറ്റിലെ…

Read More »

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ നാല്പതാമത് ബാച്ചിന്റെ വാർഷിക ബിരുദദാനചടങ്ങുകൾ നടന്നു.

Read More »

പ്രേം നസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ജൂൺ 7 ന് മസ്ക്കറ്റിൽ ഒരുക്കുന്ന പ്രേം സ്മൃതി മെഗാ ഷോയുടെ ബ്രോഷർ പ്രകാശനം നോർക്ക റസിഡൻഷ്യൽ വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ നോർക്ക സി.ഇ.ഒ. അജിത് കോളാശേരി ക്ക് നൽകി നിർവഹിക്കുന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സമീപം

Read More »

കണ്ണനല്ലൂരില്‍ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു

കൊല്ലം : കണ്ണനല്ലൂരില്‍ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച്‌ ആൻഡ് സി കോമ്പൗണ്ടില്‍ അർഷാദിന്റെ ഭാര്യ സജിന (30), ഇവരുടെ സുഹൃത്തുക്കളും തിരുവനന്തപുരം സ്വദേശികളുമായ സബീർ (40), ഭാര്യ സുമയ്യ (35) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച…

Read More »