
തിരുവനന്തപുരം :ശ്രീ ഉത്രാടം തിരുന്നാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ പതിനാലാമത് ബിരുദാനന്തര ദിനം ജൂലൈ 5ന് കഴക്കൂട്ടം അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും . യൂണിയൻ മിനിസ്റ്റർ എൽ. മുരുകൻ ആണ് മുഖ്യാഥിതി.ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡോ. രാജൻ രാജൻ നാംദേവ് ഖോബ്രഗഡെ IAS വിശിഷ്ടാഥിതിയായി എത്തും.
