തൃശ്ശൂരിൽ കെ.എസ്. ആർ. ടി. സി ബസ് അപകടം

തൃശ്ശൂർ :പന്നിത്തടത്ത് കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.

You May Also Like

About the Author: Jaya Kesari