ഓണ അവധി ക്കാലത്തു ഇന്ത്യൻ റെയിൽവേയുടെ 33%സബ്സിഡി യോടെ കോറ മാണ്ടൽ തീരം വഴി ഒരു മാസ്മരിക ട്രെയിൻ യാത്രയുമായി ടൂർ ടൈംസ് ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം :- ഓണ അവധി ക്കാലത്തു ഇന്ത്യൻ റെയിൽവേയുടെ 33%സബ് സിഡി യോടെ കോറ മാണ്ടൽ തീരം വഴി ഒരു മാസ്മരിക ട്രെയിൻ യാത്രയുമായി ടൂർ ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന യാത്ര11ദിവസം നീളും. വിശദ വിവരങ്ങൾക്ക്, ബുക്കിങ് 7305858585.എന്ന നമ്പറിൽ ബന്ധപ്പെടുക.

You May Also Like

About the Author: Jaya Kesari