മകന്റെ മർദ്ദനം ഏറ്റു അച്ഛൻ മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

You May Also Like

About the Author: Jaya Kesari