HomeCity Newsതിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി വി ഹംസ നിർവഹിക്കുന്നു. എം. മുഹമ്മദ് മാഹീൻ, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, ശൈഖ ഹംസ, മിശാല്‍, മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവർ സമീപം.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കൃപ ചാരിറ്റിസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ദോഹയിലെ അബൂ ഹമൂറിൽ നടന്ന ചടങ്ങിൽ വെച്ച് അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി വി ഹംസ നിർവഹിക്കുന്നു. എം. മുഹമ്മദ് മാഹീൻ, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, ശൈഖ ഹംസ, മിശാല്‍, മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര എന്നിവർ സമീപം.