പഴവങ്ങാടി യിൽ നിന്നും സെൻട്രൽ തിയേറ്റർ റോഡിൽ ഓടയിലെ മണൽ അടക്കമുള്ള മാലിന്യങ്ങൾ റോഡിൽ എടുത്തിട്ടിരിക്കുന്നു. നഗരത്തിൽ പെയ്ത മഴയിൽ റോഡ് “ചെളി കൂമ്പാരം “. കാൽ നടക്കാർക്കും, ഇരു ചക്ര വാഹന യാത്രക്കാരും “ചെളി അഭിഷേകം “നഗര സഭയുടെ വക ആയി. ഇതാണോ സർക്കാർ പറയുന്ന “സ്മാർട്ട്‌ സിറ്റി “

You May Also Like

About the Author: Jaya Kesari