ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി രാമായണോ ത്സവത്തിൽ പ്രശ്ചന്ന വേഷ മത്സരത്തിൽ സീത ദേവിയുടെ വേഷമിട്ട ആദിത്രി എന്ന കൊച്ചുമിടുക്കിസദസ്യരുടെ മനം കവർന്നു.ശ്രീരാമ ദേവനെ കാണാതെ സിം ശിപ വൃക്ഷചുവട്ടിൽ മനസ് തളർന്നു ഇരിക്കുന്ന രംഗം

You May Also Like

About the Author: Jaya Kesari