വി എഎസിന് പുഷ്പ ചക്രം അർപ്പിച്ചു കേരള പോലീസ് പെൻഷനേഴ്സ് സഹകരണ സംഘം തിരുവനന്തപുരം യൂണിറ്റ് ഭാരവാഹികൾ. സംസ്ഥാന സെക്രട്ടറി കെ. രാജൻ, ജില്ലാ പ്രസിഡന്റ്‌ സുദർശനൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബാബുരാജ്, ജില്ലാ സെക്രട്ടറി അനിൽ തമ്പി മറ്റു സംഘടനകുടുംബങ്ങളും പങ്കെടുത്തിരുന്നു. ആലപ്പുഴ വലിയ ചുടുകാട്സ് മ ശാ നത്തിൽ എത്തിയാണ് പുഷ്പ ചക്രവും, പുഷ്പ വൃഷ്ടിയും നടത്തിയത്.

You May Also Like

About the Author: Jaya Kesari