HomeCity Newsപൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ ഉള്ള നേതാജി റോഡിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ അവസ്ഥയാണിത്. ഡ്രൈനേജ് മലിന ജലവും, മല അവശിഷ് ടങ്ങളും കൂടി ഒന്ന് ചേർന്നു ചെറു തോട് കണക്കെ പൊട്ടി പായുന്നു. കാൽ നടക്കാർക്കും, വാഹന യാതൃക്കാരും ദുർഗന്ധം കൊണ്ട് മൂക്ക് പൊത്തി പോകേണ്ട അവസ്ഥ. ഈ ഭാഗത്തെ താമസക്കാർക്ക് വീടിനകത്തും, പുറത്തും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. “ആരോട് ചോദിക്കാൻ…. ആരോട് പറയാൻ….. എന്തൊരു “ഗതികേട്
പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ ഉള്ള നേതാജി റോഡിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ അവസ്ഥയാണിത്. ഡ്രൈനേജ് മലിന ജലവും, മല അവശിഷ് ടങ്ങളും കൂടി ഒന്ന് ചേർന്നു ചെറു തോട് കണക്കെ പൊട്ടി പായുന്നു. കാൽ നടക്കാർക്കും, വാഹന യാതൃക്കാരും ദുർഗന്ധം കൊണ്ട് മൂക്ക് പൊത്തി പോകേണ്ട അവസ്ഥ. ഈ ഭാഗത്തെ താമസക്കാർക്ക് വീടിനകത്തും, പുറത്തും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. “ആരോട് ചോദിക്കാൻ…. ആരോട് പറയാൻ….. എന്തൊരു “ഗതികേട്