Home City News ജയശ്രീ ഗോപാലകൃഷ്ണന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ. ജയശ്രീ ഗോപാലകൃഷ്ണന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ. Jaya Kesari Aug 14, 2025 0 Comments പാറശ്ശാല മുതൽ ഹരിപ്പാടുവരെ പരിധിയുള്ള ല യൻസ് ഇന്റർനാഷണൽ 318 A യുടെ വനിതാ വിഭാഗമായ Council of Lion Ladies ന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റ Ln PMJF Dr ജയശ്രീ ഗോപാലകൃഷ്ണൻലയൺ ജയശ്രീ ഗോപാലകൃഷ്ണൻ ചുമതല യേറ്റു