ബി ജെ പി കല്ലിയൂർ കാർഷിക കോളേജ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഡ്വക്കേറ്റ് എസ് കെ വിജയശങ്കർ പതാക ഉയർത്തി സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു നടന്ന റാലിയിൽ കല്ലിയൂർ പ്രവീൺ, പൂങ്കുളം ബിജു തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari