
പനച്ചമൂട് :സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുൻ കെഎസ്ആർടിസി ജീവനക്കാരനും, മുൻ പനച്ചമൂട് സൊസൈറ്റി ജീവനക്കാരനും ആയിരുന്ന പനച്ചമൂട് താന്നിമൂട് ദുആ മാൻസീലിൽ ഷാഹുൽ ഹമീദ് 65 വയസ്സ് മരണപ്പെട്ടു. ഷജീല. എൽ. ഭാര്യയും. സിദ്ദിഖ് ഷമീർ,(എയർഫോഴ്സ് )സിദ്ദിഖ് ഷഫീഖ് മക്കളും സാബിറ, സുമയ്യ മരുമക്കളുമാണ്. പനച്ചമൂട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
