ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും.

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ്- ലോർഡ്സ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായ”KAL LORDS TECHNOLOGIES pvt Ltd” ന്റെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും വ്യവസായ കയർ – നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. 20 നാണ് ഉദ്ഘാടന ചടങ്ങ്.

You May Also Like

About the Author: Jaya Kesari