മാധവ് മുരളിക്ക് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “

വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ ഇന്റർനാഷണൽ 2025 വേൾഡ് ഫൈനലിൽ UAE യെ റെപ്രെസെന്റ് ചെയ്തു 1st റ ണ്ണർ അപ്പ്‌ ആയ തിരുവനന്തപുരം പാറ്റൂർ സ്വദേശി മാധവ് മുരളി. അബുദാബിയിൽ എഞ്ചിനീയർ ആയ ശ്രീ മുരളീധരൻ നായരുടെയും, വീണ മുരളിയുടെയും മകനും, സാംസ്‌കാരിക പ്രവർത്തകയായ ജയശ്രീ ഗോപാലകൃഷ്ണന്റെ കൊച്ചുമകനുമാണ്.

You May Also Like

About the Author: Jaya Kesari