
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഇന്നു രാവിലെ ഏഴിനായിരുന്നു സംഭവം.
സജി സഞ്ചരിച്ച സൈക്കിളിന്റെ പിന്നില്‍ വന്ന് ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ സജിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയിരുന്നു.
