സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം

തിരുവനന്തപുരം :- സ്നേഹദൂത്ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം പ്രസ്സ് ക്ലബ്‌ പി സി ഹാളിൽ 30ന് വൈകുന്നേരം 3മണിക്ക് നടക്കും. ചടങ്ങിൽ മുൻ മന്ത്രി വി എസ് ശിവകുമാർ,രാജൻ ആർ സി സി,സാജൻ വെല്ലൂർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വിജയൻ തോമസ് ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.

You May Also Like

About the Author: Jaya Kesari