സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും ഓണക്കിറ്റ് വിതരണവും നടന്നു

തിരുവനന്തപുരം:- സ്നേഹ ദൂത് ചാരിറ്റബിൾ
ട്രസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷവും
മാധ്യമ പ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണവും നടത്തി.
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന
വാർഷിക ആഘോഷങ്ങൾ മുൻ മന്ത്രി വി.എസ് ശിവകുമാർ നിർവഹിച്ചു.
മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകളുടെ വിതരണം വിജയൻ തോമസ് നിർവഹിച്ചു.
രമേഷ് ബി ദേവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാജൻ വെള്ളൂർ,ആർ ഹരികൃഷ്ണൻ,മനോജ്‌ വാസുദേവ്,മനോജ്‌ പി ആർ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari