ഉദ്ഘാടനം നിർവഹിച്ചു

കേരള ക്ഷേത്രസംരക്ഷണ സമിതി..
ശ്രീകൃഷ്ണ പുരം ക്ഷേത്രം ( ശ്രീകാര്യം വഴി മണ്ണന്തല ) സാംസ്‌കാരിക സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജി കെ സുരേഷ് ബാബു ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രചാർ പ്രമുഖ് ശ്രീ ഷാജു വേണുഗോപാൽ, ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ശ്രീ രാധാകൃഷ്ണൻ,സെക്രട്ടറി ശ്രീ എസ് അനിൽ കുമാർ, താലൂക് സെക്രട്ടറി ശ്രീ മനോജ്‌, വാർഡ് കൗൺസിലർ ശ്രീമതി ഗായത്രി ദേവി എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികളായ കുട്ടികൾക്കു സമ്മാന ദാനം നിർവഹിച്ചു.

You May Also Like

About the Author: Jaya Kesari