Home
City News
പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു നടത്തുന്ന നവരാത്രി പ്രഭാഷണ പരമ്പരയിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തെ ആർക്കി ടെക് ശങ്കർ പൊന്നാട അണിയിച്ചുസ്വീകരിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ എന്നിവർ സമീപം.