Home
City News
പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ദിനം നവരാത്രി പ്രഭാഷണപരമ്പരയിൽ കാവാലം ശശി കുമാർ നവരാത്രി പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തെ സരസ്വതി മണ്ഡപം ജനകീയ സമിതി സെക്രട്ടറി പി ഗോപകുമാർ പൊന്നാട ചാർത്തി ഉപഹാരം നൽകി ആദരിച്ചു. ജനകീയ സമിതി ട്രഷറർ ടി എസ് വിജയകുമാർ, സതികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.