തിരുവനന്തപുരം :- അഖില ഭാരതഭാഗവതസത്രം പുതുതായി പ്രസിദ്ധീകരിക്കുന്ന ആത്മീയ മാസിക ഭാഗവതപ്രിയ മാസികയുടെ ആദ്യ വരി പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിക്കു നൽകി കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായർ രാവിലെ 8.30 ന് നിർവഹിക്കും.
