ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :- ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാംമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 9,10,തീയതികളിൽ കെ എസ് ടി എ ഹാളിൽ നടക്കും. സമ്മേളനം മുൻ ധന മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുന്നൂറിൽ പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും എന്ന് സംഘടകർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari