ക്ഷീര സഹകരണ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യം ഇട്ടു സഹകരണത്തിലൂടെ സമൃദ്ധി സംസ്ഥാന തല സെമിനാർ

തിരുവനന്തപുരം :- ക്ഷീര സഹകരണ മേഘ ലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടു സഹകര ണ ത്തിലൂടെ സമൃദ്ധി എന്നസെമിനാർ 11ന് രാവിലെ പാളയം കേരള ബാങ്ക്ആ ഡിറ്റോറിയത്തിൽ നടക്കും. സെമിനാർ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ മുഖ്യ പ്രഭാഷണം നടത്തും.

You May Also Like

About the Author: Jaya Kesari