
മെറ്റേണ ൽ – ഫീറ്റൽ മെഡിസിൻ വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മേളനം ഫീറ്റോ മാറ്റ് ഒക്ടോബർ 11, 12തീയതികളിൽ ഒ ബൈ താമരയിൽ നടക്കും. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി മുന്നൂറിലധികം വിദ്ഗ് ധർ പങ്കെടുക്കും.കിംസ് എം ഡി ഡോക്ടർ സഹദുള്ള, ഡോക്ടർ വിദ്യാലക്ഷ്മി തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
