
കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ഈശ്വരവിശ്വാസം ഇല്ലാത്തതാണെന്ന് ആയതുകൊണ്ടാണെന്നും വരുന്ന നാളുകൾ കേരളത്തിൽ സമരങ്ങൾ ആയിരിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങൾ എന്തൊക്കെയാണോ ആശയങ്ങൾ ഉള്ളത് ഹിന്ദുവിന്റെ നവോത്ഥാനങ്ങൾക്കും ക്ഷേത്രം കൊള്ളയടിക്കുന്നതിനും എതിരെ ശക്തമായ സമരത്തിൽ ഇറങ്ങണമെന്നും സ്വാമിജി ആവശ്യപ്പെട്ടു, കേരളത്തിലെ ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ കുടുംബ സ്വത്തായി രീതിയിലാണ് കൊണ്ടുപോകുന്നതെന്ന് കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങൾ സ്വർണങ്ങളും ശബരിമല ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും സർക്കാരിന്റെ കീഴിലുള്ള ദേവസം ബോർഡ് നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണെന്നും മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ഉപാധ്യക്ഷൻ ജികെ സുരേഷ് ബാബു പറഞ്ഞു, കേരളം ഭരിക്കുന്നത് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന സിപിഎം ഭരണമാണെന്ന് എങ്ങനെയാണോ ടിപ്പു കേരളത്തിൽ ക്ഷേത്രങ്ങൾ കൊള്ളയടിച്ച് ആഭരണങ്ങളും വൈഡൂര്യങ്ങളും രത്നങ്ങളും താളിയോലകളും കൊണ്ടുപോയത് ആ രീതിയിലാണെന്ന് ക്ഷേത്രങ്ങളുടെ ഭരണം സിപിഎം നിയന്ത്രണത്തിലുള്ള ദേവസം ബോർഡ് ഭരിക്കുന്നതെന്നും അതിനൊരു ഉദാഹരണമാണ് സ്വർണപ്പാളികൾ എടുത്തു കൊണ്ടു പോയി ഉന്നതരായ വീടുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിയ പോലുള്ളവർ പൂജകൾ ചെയ്തു അഞ്ചും 19 ലക്ഷം രൂപകൾ സിനിമാനടന്മാരെ വീടുകളിലും ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിലും വ്യവസായികളുടെ വീട്ടിലും സ്വർണ്ണപ്പാളികൾ കൊണ്ടുപോയി അയ്യപ്പന്റെ ഇളക്കിയ കട്ടളകൾ കൊണ്ടു പോയിണ്ടുകൾ കൊണ്ടുപോയി പൂജകൾ ചെയ്യുന്ന കള്ളനായ ഉണ്ണികൃഷ്ണൻ പോറ്റി പോലുള്ളവർ അതിൽ കിട്ടുന്ന വിഹിതം സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ എത്തിക്കുന്നു എന്നും ആമുഖപ്രഭാഷണത്തിൽ ജില്ലാ പ്രസിഡന്റ് മുക്കം പാലമുട രാധാകൃഷ്ണൻ പറഞ്ഞു ഇന്ന് ക്ഷേത്രങ്ങളുടെ ഭൂമികൾ അന്യാതപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പാളയം ഗണപതി ക്ഷേത്രത്തിലെ രണ്ടര ഏക്കർ ഭൂമി ഇന്ന് വെറും 8 സെന്റ് ആയി ചുരുങ്ങിയെന്ന് അത് കൊടുത്ത ന്യൂനപക്ഷങ്ങളുടെ കയ്യിലിരിക്കുന്ന ഭൂമികൾ തിരിച്ചുപിടിക്കണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു ഇല്ലായെങ്കിൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രമുഖ ഷാജിയോ വേണുഗോപാൽ, ജില്ലാ സെക്രട്ടറി എസ് അനിൽകുമാർ, നഗർ അധ്യക്ഷൻ ശ്രീ ബാബു, നഗർ സെക്രട്ടറി ഉദയകുമാർ മാതൃ സമിതി ഭാരവാഹികളായ സെൽവി, സുധാ രാജേന്ദ്രൻ, മിനി ശരത്, ഗീതാ എസ് നായർ ക്ഷേത്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയെത്തും ക്ഷേത്രത്തിനു ഒരു വളവും അയ്യപ്പദേവം ജ്വലിപ്പിക്കുകയും തുടർന്ന് അയ്യപ്പ മന്ത്രത്തോട് കൂടി അയ്യപ്പ ജ്യോതി സംഗമം സമാപിച്ചു. ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്തു
