



തിരുവനന്തപുരം :- പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ജെ എസ് ജോർജ് അനുസ്മരണം ടി എൻ ജി ഹാളിൽ നടന്നു.പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രവീൺ, പ്രസ്സ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ, ഡോക്ടർ കെ എസ് രവികുമാർ, എം ജി രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, മലയിൻകീഴു ഗോപാലകൃഷ്ണൻ, ടി ജെ മാത്യു, തുടങ്ങിയ പ്രമുഖർ അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു.
.
